ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് പേളി!! കരഞ്ഞതിനു പിന്നിൽ സാബു? വീഡിയോ കാണാം

മത്സരാർഥികൾ പറയുന്നതു പോലെ അത്ര നിസാരമായിരിക്കില്ല ബിഗ് ബോസ് ഹൗസിലെ നൂറ് ദിനങ്ങൾ

ബിഗ് ബോസ് ഒരു സാധാരണ മലയാളം റിയാലിറ്റി ഷോ ആയിരിക്കില്ലെന്നുളള മുൻവിധി എല്ലാ വർക്കുമുണ്ട്. മലയാളത്തെ കൂടാതെ ഇന്ത്യയിലെ ബാക്കി അ‍ഞ്ചു ഭാഷകളിൽ ഈ റിയാലിറ്റി ഷോ നടക്കുന്നുണ്ട്. അതിനാൽ തന്നെ ഷോയുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ പ്രേക്ഷകർക്ക് അറിയാം. ബിഗ് ബോസിന്റെ മലയാളം പതിപ്പിനായി പ്രേക്ഷകർ അത്രയധികം ആകാംക്ഷയിലായിരുന്നു. മറ്റു ഭാഷകളിൽ സംഭവിച്ച മുൻവിധി കളുടെ അടിസ്ഥാനത്തിലല്ല മലയാളികൾ ഈ ഷോ കാണുന്നത്.

perly

എങ്കിലും ചെറിയ പ്രശ്നങ്ങൾ ഷോയിലുണ്ടാകും. 16 വ്യത്യസ്ത സ്വഭാവമുളള അളുകൾ 100 ദിവസം ഒരു വീട്ടിൽ താമസിക്കുകയാണ്. അതിനാൽ തന്നെ ഇവരുടെ പെരുമാറ്റവും ചിട്ടയും രീതികളും വ്യത്യസ്തമായിരിക്കും. അപ്പോൾ സ്വഭാവികമായും പ്രശ്നങ്ങൾ സംഭവിക്കും. ഇത് കൃത്യമായി പ്രേക്ഷകർക്ക് കാണാനും സാധിക്കും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ബിഗ് ബോസിന്റെ വരാനിരിക്കുന്ന ഭാഗമാണ്. വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത് മത്സരാർഥികൾ പറയുന്നതു പോലെ അത്ര നിസാരമായിരിക്കില്ല ബിഗ് ബോസ് ഹൗസിലെ നൂറ് ദിനങ്ങൾ. പോളി മാണി കരയുന്ന ഭാഗമാണ് ഇപ്പോൾ പുറത്തു വരുന്നത്. കൂടെ സാബുവും ഉണ്ട്. അനൂപ് എന്തോ പേളിയോടെ മോശമായി സംസാരിച്ചു എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാനു സാധിക്കുന്നുണ്ട്. പേളി ബോൾഡായ ഒരു മത്സരാർഥിയാണ്. പോ‍ളി കരയണമെങ്കിൽ തക്കതായ കാരണമുണ്ടെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X