ഒരു സ്ത്രീയും ഇതു പോലെ ആകരുത്!! പേളിയ്ക്കെതിരെ ആഞ്ഞടിച്ച് ബഷീർ...

പേളി തന്റെ വീട്ടിലുള്ളവരെ വിളിച്ചുവെന്ന് പറഞ്ഞായിരുന്നു ബഷീർ കുടുതൽ ബഹളം വയ്ക്കാൻ തുടങ്ങിയത്

By Ankitha

Recommended Video

പേളിയ്ക്കെതിരെ ആഞ്ഞടിച്ച് ബഷീർ | filmibeat Malayalam

ബിഗ് ബോസ് 64ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. നിരവധി സംഭവ ബഹുലമായ സംഭവവികാസത്തിലൂടെയാണ് ബിഗ് ബോസ് ഹൗസ് കടന്നു പോകുന്നത്. ഇനി കുറച്ചു ദിവസങ്ങൾ കൂടി മാത്രമാണ് ബിഗ്ബോസ് ഹൗസിൽ മത്സരാർഥികക്കായി ശേഷിക്കുന്നത്. ദിവസങ്ങൾ കുറയുന്തോറും കളിയും മുറുകുകയാണ്. വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് മത്സരാർഥികളുടെ ഓരോ ചുവടും.

pearly

ബിഗ് ബോസ് ഹൗസിൽ 64ാം ദിവസം സംഭവബഹുലമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഒരു മട്ടൻ കറിയിൽ തുടങ്ങിയ സംസാരം വൻ വഴക്കിലാണ് അവസാനിച്ചത് . ബിഗ് ബോസ് ഹൗസിലെ പുതിയ ക്യാപ്റ്റനായി ബഷീർ അധികാരമേറ്റ രണ്ടാമത്തെ ദിവസം രാവിലെ തന്നെയായിരുന്നു ബിഗ് ബോസിൽ വൻ പ്രശ്നം അരങ്ങേറിയത്. പേളിയ്ക്കെതിരെ അനൂപും, സാബും ബഷീറും ഒറ്റക്കെട്ടായി നീങ്ങുകയായിരുന്നു. വഴക്ക് മൂർച്ഛിച്ച് ഒരിക്കലും പുറത്തു വരാൻ പാടില്ല പലതും ഇരുവരുടേയും വായിൽ നിന്ന പുറത്തു ചാടിയിരുന്നു.

പേളി തന്റെ വീട്ടിലുള്ളവരെ വിളിച്ചുവെന്ന് പറഞ്ഞായിരുന്നു ബഷീർ കുടുതൽ ബഹളം വയ്ക്കാൻ തുടങ്ങിയത്. പേളിയുടെ കരിനെ പരാമർശിച്ചായിരുന്നു ബഷീറ് തിരിച്ചടിച്ചത്. തന്റെ വീട്ടിലുള്ളവരെ പറയാൻ പേളിയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നും ബഷീർ ചോദിക്കുന്നുണ്ട്. ഒരിക്കലും ഒരു സ്ത്രീയും ഇതുപോലെ പെരുമാറരുതെന്നും. തനിയ്ക്ക് ബിഗ്ബോസിൽ നിന്ന് പോകണമെന്നും ബഷീർ പറഞ്ഞു. തന്റെ പേര് ചീത്തായാക്കാനാണ് പേളി ശ്രമിക്കുന്നതെന്നും ബഷീർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X