ശ്രീനീഷും പേളിയും തമ്മിൽ പ്രണയം തന്നെ!! രണ്ടു പേർക്കും അലസത, താരങ്ങൾക്ക് പിന്നാലെ സിഐഡിമാർ

പ്രണയത്തിനു പിന്നാലെ ഇവരെ രണ്ടു പേരേയും ഫോക്കസ് ചെയ്ത ചിലർ കൂട്ടായ ചർച്ചകളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസിലെ പുതിയ ചർച്ച വിഷയം രേളി മാണിയും ശ്രീനിഷുമാണ്. ഇവർ തമ്മിൽ പ്രണയമാണെന്നുള്ള ഗോസിപ്പുകളാണ് ഇപ്പോൾ പരക്കെ വ്യാപിക്കുന്നത്. രഞ്ജിനിയും ശ്രീലക്ഷ്മിയുമായിരുന്നു പ്രണയത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത് . ശ്രീലക്ഷ്മി ഇതിനെ കുറിച്ച് ശ്രീനീഷിനോട് ചോദിക്കുകയും ചെയ്തിരുന്നു.

പ്രണയത്തിനു പിന്നാലെ ഇവരെ രണ്ടു പേരേയും ഫോക്കസ് ചെയ്ത ചിലർ കൂട്ടായ ചർച്ചകളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്. ഇതിൽ പ്രധാനികൾ ശ്രീലക്ഷ്മിയും രഞ്ജിനിയും ദിയയും, അതിഥിയുമാണ്. ഇവർ പ്രണയത്തിലാണെന്നുളള വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് ഇരുവർക്കുമെതിരെ പുതിയ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്.

പേളിയുടേയും ശ്രീനീഷിന്റേയും സംസാരം

പേളിയുടേയും ശ്രീനീഷിന്റേയും സംസാരം

പേളിയേയും ശ്രീനീഷിനേയും ചേർത്ത് ഇങ്ങനെയാരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് ഒരിക്കൽ പോലും പ്രേക്ഷകർ വിചാരിച്ചിരുന്നില്ല. ഒരുപാട് ആരാധകരുള്ള ഒരു താരമാണ് പേളി. എല്ലാപ്രായത്തിലുളളവരും പേളിയുടെ ആരാധകരുടെ ലിസ്റ്റിലുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനീഷ്. ഇവർ തമ്മിലുള്ള പ്രണയം ഒരിക്കൽ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല

ബിഗ് ബോസിലെ  മികച്ച മത്സരാർഥി

ബിഗ് ബോസിലെ മികച്ച മത്സരാർഥി

ബിഗ് ബോസിൽ ഒരുപാട് ആരാധകരുള്ള താരമാണ് ശ്രീനീഷ്. തനിയ്ക്ക് പറയാനുള്ളത് വളറെ കൃത്യമായും മടികൂടാതെ ആരുടേയും മുഖത്ത് നോക്കി പറയുന്ന വ്യക്തിയാണ് ശ്രീനീഷ്. അതു പോലെ തന്നെ എല്ലാവരോടും വഴക്കിടാതെ മാന്യമായി കാര്യങ്ങൾ ഡീൽ ചെയ്യുന്ന മത്സാരാർഥികൂടിയാണ് ശ്രീനീഷ്. എന്നാൽ‌ പേളിയുടേയും ശ്രീനീഷിന്റേയും പെരുമാറ്റമാണ് മത്സരാർഥികളെ ഇത്തരം സംശയത്തിലെത്തിച്ചത്.

 ജോലികളിൽ അശ്രദ്ധ

ജോലികളിൽ അശ്രദ്ധ

ശ്രീനീഷ് ജോലി ചെയ്യുന്നത് കൃത്യമായിട്ടോ വൃത്തിയായിട്ടോ അല്ലെന്ന് വീട്ടിൽ നിന്ന് സംസാരം ഉയരുന്നുണ്ട്. കഴിഞ്ഞ ദിനസം ശ്വേത ഇതു സംബന്ധമായ പരാതി പറയുകയും ചെയ്തിരുന്നു. പാത്രം കഴുകിയപ്പോള്‍ വൃത്തിയായില്ലെന്നായിരുന്നു ശ്വേതയുടെ പരാതി. പിന്നീട് താന്‍ ഷിയാസിനെക്കൊണ്ടാണ് അത് ചെയ്യിപ്പിച്ചതെന്ന് താരം പറഞ്ഞു. തന്നെ വിളിച്ചൂടായിരുന്നോയെന്നായിരുന്നു ശ്രിനിഷ് ചോദിച്ചിരുന്നു.

പോളിയും പണി ചെയ്യുന്നില്ല

രഹസ്യം ചോർത്താൻ ശ്രമം

ശ്രീനീഷ് മാത്രമല്ല പേള്യും ജോലി ഒന്നു ചെയ്യുന്നില്ലെന്നു ഒരു കൂട്ടർ അഭിപ്രായപ്പെട്ടു. ആദ്യമൊക്ക ജോലികൾ നല്ല രീതിയിൽ നടന്നിരുന്നു. എന്നാൽ ഇപ്പോൾ അതല്ല നടക്കുന്നതെന്നും രഞ്ജിനിയും ദിയയും ശ്രീലക്ഷ്മിയും പറഞ്ഞു, ശ്രീനീഷ് വേറെരും ലോകത്തതാണെന്നു ശ്രീലക്ഷ്മിയും അതിഥിയും ചേർന്ന് കളിയാക്കിയിരുന്നു. പാട്ടൊക്കെ പാടിയായിരുന്നു ശ്രീനീ,ഷിനെ കളിയാക്കിയത്. എന്നാൽ ഇവരുടെ പരിഹാസം ശ്രീനി കാര്യമാക്കി എടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X