»   »  ഇത് ബഡായ് ബംഗ്ലാവിലെ ആര്യ തന്നെയല്ലേ?

ഇത് ബഡായ് ബംഗ്ലാവിലെ ആര്യ തന്നെയല്ലേ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബഡായ് ബംഗ്ലാവ് എന്ന ചാനല്‍ പ്രോഗ്രമിലൂടെ ശ്രദ്ധ നേടിയ ആര്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു. ഫോട്ടോ ഷൂട്ടിന്റെ ക്യാമറ ചെയ്തിരിക്കുന്നത് സരിത സി വര്‍മ്മയാണ്.

രമേഷ് കണ്ണനാണ് ഫോട്ടോ ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹരി ആന്ദാണ് ഫാഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അരുണ്‍ മോഹനാണ് അസിസ്റ്റന്റ് ക്യാമറ.

aryaa

ബഡായ് ബംഗ്ലാവ് എന്ന ചാനല്‍ പ്രോഗ്രമില്‍ രമേഷ് പിഷാരടിയുടെ ഭാര്യ കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. കൂടാതെ സ്ത്രിധനം,ഇഷ്ടം എന്നീ സിരീയലുകളിലും ആര്യ അഭിനയിച്ച് വരുന്നുണ്ട്.

English summary
Arya Rohit has become much popular through the mega serial Sthreedanam and comedy show Badai Bungalow.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam