»   » മമ്മൂട്ടിയുടെ നായികയായി വന്നു, ഇപ്പോള്‍ ടിവി ചാനലില്‍ തകര്‍ക്കുന്നു !!

മമ്മൂട്ടിയുടെ നായികയായി വന്നു, ഇപ്പോള്‍ ടിവി ചാനലില്‍ തകര്‍ക്കുന്നു !!

Written By:
Subscribe to Filmibeat Malayalam

ഒരുപരിപാടിയുടെ ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുത്തുകൊണ്ടുള്ള ആങ്കറിങ് അത്ര എളുപ്പമുള്ള ജോലിയല്ല. എന്നാല്‍ നൈല ഉഷ അത് വളരെ അനായാസും ചെയ്യാന്‍ പറ്റിയ പണിയാണെന്ന് കാണിച്ചു തന്നുകൊണ്ടിരിയ്ക്കുയാണ്.

അതെ, മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'മിനിട്ട് ടു വിന്‍ ഇറ്റ്' എന്ന ഗെയിം ഷോയെ കുറിച്ചാണ് പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്. നല്ല സ്റ്റൈലന്‍ ലുക്കിലൂടെയും, ഊര്‍ജ്ജസ്വലതയോടുള്ള സംസാരത്തിലൂടെയുമാണ് നൈല പ്രേക്ഷകരെ വീഴ്ത്തുന്നത്. ചിത്രങ്ങള്‍ കാണാം

മമ്മൂട്ടിയുടെ നായികയായി വന്നു, ഇപ്പോള്‍ ടിവി ചാനലില്‍ തകര്‍ക്കുന്നു !!

മിനിട്ട് ടു വിന്‍ ഇറ്റ് എന്ന പേരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഗെയിമിന്റെ മലയാള പതിപ്പാണ് ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പ്രോഗ്രാം

മമ്മൂട്ടിയുടെ നായികയായി വന്നു, ഇപ്പോള്‍ ടിവി ചാനലില്‍ തകര്‍ക്കുന്നു !!

2016 ഏപ്രില്‍ 9 നാണ് ഈ പരിപാടി മഴവില്‍ മനോരമയില്‍ ആരംഭിച്ചത്.

മമ്മൂട്ടിയുടെ നായികയായി വന്നു, ഇപ്പോള്‍ ടിവി ചാനലില്‍ തകര്‍ക്കുന്നു !!

ഇതാദ്യമായാണ് നൈല ഉഷ ഒരു ചാനല്‍ അവതാരകയായി എത്തുന്നത്. വളരെ 'സിപിളായും' എന്നാല്‍ 'പവര്‍ഫുള്‍' ആയുമാണ് നടി പരിപാടിയെ നയിക്കുന്നത്.

മമ്മൂട്ടിയുടെ നായികയായി വന്നു, ഇപ്പോള്‍ ടിവി ചാനലില്‍ തകര്‍ക്കുന്നു !!

ഒരു അഭിനേത്രി എന്നതിനപ്പുറം നൈല ദുബായിലെ ഹിറ്റ് 96.7 എന്ന റേഡിയോ ചാനലില്‍ ആര്‍ ജെ ആയി ജോലി നോക്കുകയാണ്. അതിനിടയിലാണ് അഭിനയ രംഗത്തെത്തിയത്

മമ്മൂട്ടിയുടെ നായികയായി വന്നു, ഇപ്പോള്‍ ടിവി ചാനലില്‍ തകര്‍ക്കുന്നു !!

സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടാണ് നൈല ഉഷയുടെ അഭിനയാരങ്ങേറ്റം. പിന്നീട് ഗ്യാങ്സ്റ്റര്‍, ഫയര്‍മാന്‍ എന്നീ ചിത്രത്തിലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു.

മമ്മൂട്ടിയുടെ നായികയായി വന്നു, ഇപ്പോള്‍ ടിവി ചാനലില്‍ തകര്‍ക്കുന്നു !!

നാല് ചിത്രങ്ങളിലാണ് നൈല ആകെ അഭിനയിച്ചത്. അതില്‍ മൂന്നും മമ്മൂട്ടിയ്‌ക്കൊപ്പമാണ്. നാലില്‍ ഒന്ന് ജയസൂര്യയ്‌ക്കൊപ്പവും. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലെ നൈലയുടെ അഭിനയവും ഏറെ പ്രശംസ നേടി.

English summary
Anchoring is not an easy job to do. But, Malayalam actress Nyla Usha makes it look simple whenever she does appear on-screen for hosting a program.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam