For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനത്തിലെ അഞ്ജലിയും കീർത്തനയും സഹോദരിമാരാണോ,വെളിപ്പെടുത്തി നടൻ അരുൺ രാഘവൻ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അരുൺ രാഘവൻ. സൗഭാഗ്യവതി, ഭാര്യ, സ്ത്രീപദം, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെയാണ് അരുൺ പ്രേക്ഷകരുടെ പ്രിയങ്കരനായ മാറുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സീരിയലായിരുന്നു നടന്റെ കരിയർ മാറ്റിത്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ അരുൺ അവതരിപ്പിച്ചത്. വില്ലൻ വേഷമായിരുന്നു എങ്കിലും പ്രേക്ഷകരുടെ ഇടയിൽ നടൻ ശ്രദ്ധിക്കപ്പെട്ടിരുന്ന. ഭാര്യ വൻ വിജയമായിരുന്നു.

  അഭിമുഖം എടുക്കുന്നതിനിടെ നില കരഞ്ഞു, പേളിയെ അഭിനന്ദിച്ച് ആരാധകർ, സ്ത്രീകൾക്ക് അഭിമാനമാണ്

  ലെന ആകെ മാറിപ്പോയി, നടിയുടെ പുതിയ ചിത്രം വൈറലാവുന്നു...

  സീ കേളം സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന പരമ്പരയിലെ അഭിമന്യൂ എന്ന കഥാപാത്രവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടുരുന്നു. പരമ്പകയിൽ നായരവേഷത്തിലായിരുന്നുന അരുൺ എത്തിയത്. മൃദുല വിജയി ആയിരുന്നു നായിക. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു. 2019 ജൂലൈ 1 ന് ആരംഭിച്ച പരമ്പര 2021 സെപ്റ്റംബർ 27 ന് അവസാനിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഇത്. അഭി എന്നാണ് അരുണിനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

  വേദികയ്ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി, സങ്കടമുണ്ടെന്ന് ശരണ്യ ആനന്ദ്, കുടുംബവിളക്കിൽ ട്വിസ്റ്റ്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അരുണിന്റെ അഭിമുഖമാണ്. താരങ്ങളായ കീർത്തന അനിലും ഗോപികയുമായുള്ള ബന്ധത്തെ കുറിച്ചാണ് നടൻ വെളിപ്പെടുത്തുന്നത്. അരുണിനും കുടുംബത്തോടുമെപ്പമുള്ള ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സഹോദരാണ് എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്. ഇപ്പോഴിത ഇരുവരുമായിട്ടുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി പേർ ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു.

  വളരെ ചെറിയ സമയം കൊണ്ട് സൗഹൃദത്തിലായ രണ്ട് പേരാണ് കീർത്തനയും ഗോപികയുമെന്നാണ് അരുൺ പറയുന്നത്. അരുണിന്റ വാക്കുകൾ ഇങ്ങനെ... ''കീര്‍ത്തനയും ഗോപികയും എന്റെ റിലേറ്റീവാണോ, സിസ്‌റ്റേഴ്‌സാണോ എന്നൊക്കെ കുറേ പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ജീവിതത്തില്‍ പെട്ടെന്ന് സുഹൃത്തുക്കളാക്കിയ 2 പേരാണ് ഇവര്‍. വെജിറ്റേറിയനാണ് ഞാന്‍, കൂടെയുള്ളവരെ വെജിറ്റേറിയനാക്കാന്‍ ശ്രമിക്കാറുമുണ്ട്. സീ കേരളം ചാനലിലെ ഒരു ചടങ്ങില്‍ വെച്ചായിരുന്നു ഇവരെ കണ്ടത്. എന്റെ പെരുമാറ്റ രീതി കണ്ട് ജാഡയുള്ള ആളാണെന്നായിരുന്നു ഇവരും കരുതിയത്. സംസാരിച്ച വന്നപ്പോഴാണ് അവരും വെജിറ്റേറിനാണെന്ന് മനസ്സിലാക്കിയത്. ആദ്യമായാണ് ആര്‍ടിസ്റ്റുകളില്‍ ഒരു വെജിറ്റേറിയനെ കാണുന്നത്, അരുൺ പറയുന്നു.

  അരുണിനെ പോലെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഗോപികയും കീർത്തനയും. ബാലതാരമായിട്ടാണ് ഇരുവരും സിനമയിൽ എത്തിയത് ശിവം എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി ഗോപിക സിനിമയിൽ ചുവട് വയ്ക്കുന്നത്. മോഹൻലാൽ ചിത്രമായ ബാലേട്ടനിലൂടെയാണ് സഹോദരിമാർ പ്രേക്ഷകരുടെ പ്രിയങ്കരിമാരായി മാറുന്നത്. സിനിമയിലെ പോലെ സീരിയലിലും ബാലതാരമായിട്ടായിരുന്നു ഇവരുടെ തുടക്കം മംഗല്യം, ഉണ്ണിയാർച്ച, അമ്മത്തൊട്ടിൽ തുടങ്ങിയ സീരിയലുകളിൽ ബാലതാരമായി താരം എത്തിയിരുന്നു. കബനി എന്ന പരമ്പരയിലാണ് ഗോപിക ആദ്യമായി നായികയായി എത്തുന്നത്. സഹോദരി കീർത്തനയും ഈ പരമ്പരയിൽ അഭിനയിച്ചിരുന്നു. സാന്ത്വനമായിരുന്നു നടിയുടെ കരിയർ മാറ്റി പരമ്പര.

  Monson deceived actor Mohanlal with fake antiques

  ഇന്ന് ഗോപികയെ അഞ്ജലി എന്നാണ് അറിയപ്പെടുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷം ചെയ്യുന്ന സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ കൈനിറയെ ആരാധകരെ സ്വന്തമാക്കുകയായിരുന്നു നടി. സീരിയലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അഞ്ജലിയും. നടൻ സജിനാണ് ശിവനായി എത്തുന്നത്. ശിവാഞ്ജലി ജോഡികൾക്ക് നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ഫാൻ പേജുകളുണ്ട് ഇവർക്ക്.

  Read more about: serial
  English summary
  Pookkalam Varavayi Serial Fame Arun G Raghavan Reveals Relationship With Gopika Anil And Keerthana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X