സെക്‌സ് ടൂറുമായി പോണ്‍ സ്റ്റാറിന്റെ റിയാലിറ്റി ഷോ
ലണ്ടന്‍: ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പലവിധ മാര്‍ഗങ്ങളുമായി രംഗത്തിറങ്ങുന്നവരുണ്ട്. ഇത്തരത്തില്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയുമെല്ലാം ശ്രദ്ധ പിടിച്ചുപറ്റാനായി ലണ്ടനിലെ ഒരു പോണ്‍ സ്റ്റാര്‍ സ്വീകരിച്ച വഴി ആരെയും അമ്പരപ്പിക്കുന്നതാണ്. ബ്രിട്ടന്‍ മുഴുവനു യാത്ര ചെയ്ത് റിയാലിറ്റി ഷോ സംഘടിപ്പിക്കുകയാണ് പോണ്‍ താരം.
'യുകെ മില്‍ഫ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന റെബേക്ക മോര്‍ എന്ന പോണ്‍ സ്റ്റാറാണ് ബ്രിട്ടന്റെ മുക്കിലും മൂലയിലുമെല്ലാം തന്റെ വാനില്‍ സഞ്ചരിച്ച് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വെറും റിയാലിറ്റി ഷോ അല്ല. പലവിധ മത്സരങ്ങളാണ് ഓരോ സ്ഥലത്തും സംഘടിപ്പിക്കുക. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പോണ്‍താരത്തിനൊപ്പം കിടക്ക പങ്കിടുകയും ചെയ്യാം.

സെക്‌സ് ടൂറിസത്തിന്റെ ഭാഗമായാണ് പരിപാടിയെന്ന് റെബേക്ക പറയുന്നു. ഇതൊരു അസുലഭ അവസരമാണെന്നും ഇനിയൊരിക്കല്‍ ഇങ്ങനെ ലഭിക്കില്ലെന്നുമാണ് അവര്‍ പരസ്യത്തിലൂടെ അറിയിക്കുന്നത്. ടെലിവിഷന്‍ എക്‌സ് എന്ന ചാനലില്‍ പര്യടനത്തിന്റെ തത്സമയ സംപ്രേക്ഷണവും നടത്തുന്നുണ്ട്. ഒട്ടേറെ ആളുകള്‍ ഇവരുടെ പരിപാടിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
മാഞ്ചെസ്റ്റര്‍, ലീഡ്‌സ്, ബിര്‍മിംഗ്ഹാം, സതാംപ്റ്റണ്‍, ലണ്ടന്‍ എന്നിവിടങ്ങളായിട്ടായിരിക്കും പ്രധാന പരിപാടി. പരിപാടിയില്‍ മാര്‍ക്ക് നിശ്ചയിക്കാനും ആളുകളെ തെരഞ്ഞെടുക്കാനുമൊക്കെ റബേക്കയ്‌ക്കൊപ്പം ഒരു സംഘവമുണ്ട്. ഇവരായിരിക്കും അന്തിമ വിധകര്‍ത്താക്കള്‍. പരിപാടി കഴിയുമ്പോഴേക്കും ബ്രിട്ടനിലെ പേരെടുത്ത പോണ്‍സ്റ്റാര്‍ ആയി മാറുമെന്നാണ് റബേക്കയുടെ പ്രതീക്ഷ.


Click it and Unblock the Notifications











