»   » ടെലിവിഷന്‍ താരം പ്രത്യുക്ഷ ബാനര്‍ജി ഗര്‍ഭം അലസിപ്പിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

ടെലിവിഷന്‍ താരം പ്രത്യുക്ഷ ബാനര്‍ജി ഗര്‍ഭം അലസിപ്പിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

Posted By: Sanviya
Subscribe to Filmibeat Malayalam

ടെലിവിഷന്‍ താരം പ്രത്യുക്ഷ ബാനര്‍ജി മരിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ഗര്‍ഭം അലസിപ്പിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ഹിസ്റ്റോപോളജിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് നടി ഗര്‍ഭം അലസിപ്പിച്ചതായി കണ്ടത്തിയത്. മുബൈയിലെ ജെജെ ആശുപത്രിയില്‍ നിന്ന് നടിയുടെ ഗര്‍ഭപാത്രത്തിലെ കലകള്‍ ശേഖരിച്ച് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍.

ഗര്‍ഭപാത്രത്തില്‍ ഇത്തരത്തിലുള്ള കലകള്‍ ഉണ്ടാകുന്നനത് പ്രസവത്തിന് ശേഷമൊ ഗര്‍ഭം അലസിപ്പിച്ചതിന് ശേഷമൊ ആയിരിക്കും. ഗര്‍ഭക്കാലയിളവ് എത്രയെന്ന് നിശ്ചയമില്ല. തുടര്‍ന്ന് വായിക്കൂ...

ടെലിവിഷന്‍ താരം പ്രത്യുക്ഷ ബാനര്‍ജി ഗര്‍ഭം അലസിപ്പിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

ഏപ്രില്‍ രണ്ടിനായിരുന്നു നടി പ്രത്യുക്ഷയെ മുബൈയിലെ സബര്‍ബനിലെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടത്തിയത്.

ടെലിവിഷന്‍ താരം പ്രത്യുക്ഷ ബാനര്‍ജി ഗര്‍ഭം അലസിപ്പിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

കാമുകന്‍ രാഹുല്‍ രാജ് സിംഗുമായിട്ടുള്ള ചില പ്രശ്‌നങ്ങളായിരുന്നു മരണ കാരണം എന്ന് പറഞ്ഞിരുന്നു.

ടെലിവിഷന്‍ താരം പ്രത്യുക്ഷ ബാനര്‍ജി ഗര്‍ഭം അലസിപ്പിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

കളേഴ്‌സ് ടിവിയിലെ ബാലിക വധു എന്ന സീരിയലിലൂടെയാണ് നടി പ്രശസ്തയാകുന്നത്.

ടെലിവിഷന്‍ താരം പ്രത്യുക്ഷ ബാനര്‍ജി ഗര്‍ഭം അലസിപ്പിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

കളേഴ്‌സ് ടിവിയിലെ കിച്ചണ്‍ ചാമ്പ്യന്‍ ഫോര്‍, ജാലക് ദികല ജാ ഫൈവ് എന്നീ റിയാലിറ്റി ഷോകളിലും നടി പങ്കെടുത്തിട്ടുണ്ട്.

English summary
Pratyusha was pregnant, may have had abortion days before death.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam