എന്റെ കൈ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ്, സ്റ്റൈലൻ ലുക്കിൽ കുഞ്ഞു വയറുമായി പേളി മാണി, ചിത്രം വൈറൽ

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. ബിഗ് ബോസ് റിയാലിറ്റി ഷോയാണ് പേളിയെ പ്രേക്ഷകരുടെ ഇടയിലേയ്ക്ക് കൂടുതൽ അടുപ്പിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവെച്ച് നടി എത്താറുണ്ട്. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാണ്. പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ശ്രീനി ബിഗ് ബോസ് സീസൺ 1 ലെ മത്സരാർഥിയായിരുന്നു. ഷോയാണ് താരങ്ങളെ ഒരുമിപ്പിച്ചത്.

pearly

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് പേളിയും ശ്രീനീഷും. താരങ്ങൾ തന്നെയാണ് പുതിയ അതിഥിയെ കുറിച്ചുള്ള സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. താരങ്ങൾ അടക്കം നിരവധി പേർ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു. ഗര‍ഭകാല വിശേഷം പങ്കുവെച്ച് പോളി രംഗത്തെത്താറുണ്ട്. അഞ്ചാം മാസത്തിലേക്ക് കടക്കുകയാണ് താരം. ഇപ്പോഴിത പുതിയ വിശേഷം പങ്കുവെച്ച് പേളി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്.

പേളിമാണി ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X