തന്റെ പ്രിയതമയെ കാണുവാൻ രമേശ് പിഷാരടി വീണ്ടും ബഡായി ബംഗ്ലാവിൽ, കാണൂ

ബാഡായി ബംഗ്ലാവ് എന്ന കോമഡി ടോക്ക് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറിയ താരങ്ങളാണ് ആര്യയും രമേശ് പിഷാരടിയും ഷോയുടെ ആദ്യ സീസണിൽ ഭാര്യ ഭർത്താവായി എത്തിയ താരങ്ങൾക്ക് മികച്ച പ്രേക്ഷകസ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.യഥാർഥ ജീവിതത്തിലും ഇവർ ദമ്പതികളാണെന്നുളള കമന്റുകൾ പോലും ഉയർന്നു വന്നിരുന്നു.

Pisharody

ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിൽ രമേശ് പിഷാരടിയ്ക്ക് പകരം കലഭവൻ നവാസാണ്. പിഷാരടി ഇല്ലാതെ ആര്യയും ബഡായി ബംഗ്ലാവിലെ അംഗമാണ്. ഇപ്പോഴിത പിഷാരടി മടങ്ങി എത്തുകയാണ്. ഇക്കുറി അവതാരകനായിട്ടല്ല. അതിഥിയായിട്ടാണ്. ഇതിന്റെ പ്രമോ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആര്യയും പിഷാരടിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോയാണ് പ്രചരിക്കുന്നത്.

പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധർവൻ. ചിത്രത്തിന്റെ വിശേഷങ്ങളുമായിട്ടാണ് താരം എത്തുന്നത്. മമ്മൂട്ടി പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകരണം ലഭിച്ചു കൊണ്ട് മുന്നേറുകയാണ്. ഗാനമേളട്രൂപ്പുകളിൽ പാടുന്ന കലാസദനം ഉല്ലാസായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X