»   » രഞ്ജിനി ഹരിദാസ് സന്തോഷ് പണ്ഡിറ്റിനെ വിവാഹം ചെയ്തു; വീഡിയോ കാണൂ

രഞ്ജിനി ഹരിദാസ് സന്തോഷ് പണ്ഡിറ്റിനെ വിവാഹം ചെയ്തു; വീഡിയോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ വിമര്‍ശിക്കപ്പെട്ട രണ്ട് പേരാണ് രഞ്ജിനി ഹരിദാസും സന്തോഷ് പണ്ഡിറ്റും. ഇതാ ഇരുവരും ഒരുമിച്ച് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.

റിമി ടോമി അവതാരികയായി എത്തുന്ന ഒന്നും ഒന്നും മൂന്ന് സീസണ്‍ ടുവിലാണ് രഞ്ജിനിയും സന്തോഷ് പണ്ഡിറ്റും എത്തുന്നത്. പരിപാടിയുടെ പ്രമോ വിഡിയോ പുറത്ത് വിട്ടു.

രഞ്ജിനിയെ വഞ്ചിച്ചതാര്

രഞ്ജിനിയുടെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരാള്‍ തന്നെ വഞ്ചിച്ച കാര്യം പറയുകയുണ്ടായി. ഒരാള്‍ രഞ്ജിനിയെ വഞ്ചിച്ചു, ബാക്കിയുള്ളവരെ രഞ്ജിനിയും വഞ്ചിച്ചു എന്ന സന്തോഷിന്റെ കമന്റ് സദസ്സില്‍ കൈയ്യടി ഉയര്‍ത്തുന്നത് കേള്‍ക്കാം

മാലയിട്ടു

കളിയും ചരിയുമായി റിമി ടോമിയും രഞ്ജിനിയും സന്തോഷ് പണ്ഡിറ്റും എത്തുന്ന എപ്പിസോഡില്‍ രഞ്ജിനി സന്തോഷിന്റെ കഴുത്തില്‍ മാല ഇടുന്നതും കാണാം.

ഞായറാഴ്ച

രഞ്ജിനിയും സന്തോഷ് പണ്ഡിറ്റും അതിഥികളായി എത്തുന്ന എപ്പിസോഡ് വരുന്ന ഞായറാഴ്ച രാത്രി 9.30 ന് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യും

കാണൂ

പരിപാടിയുടെ പ്രമോ വീഡിയോ കാണാം

English summary
Ranjini Haridas and Santhos Pandit in Onnum Onnum Moonnu season 2
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam