അവർക്കിടയിൽ ഇത്രയും പ്രശ്നങ്ങൾ, എന്നിട്ടും അഞ്ച് കുട്ടികൾ എന്തിനായിരുന്നു? ചോദ്യവുമായി സായ് കൃഷ്ണ

യൂട്യൂബർ സൽഹയുടെ കുടുംബ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തുടരുകയാണ്. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണെന്ന് സൽഹ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. അഞ്ച് മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷകരമായ വിവാഹജീവിതമാണ് സൽഹ നയിക്കുന്നതെന്ന് പലരും കരുതിയത്.

വിഷയത്തിൽ യൂട്യൂബർ സായ് കൃഷ്ണ തന്റെ പുതിയ വീഡിയോയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സൽഹയും ഭർത്താവും തമ്മിലുള്ള പൊരുത്തക്കേടുകൾ ഇവരുടെ പഴയ അഭിമുഖങ്ങളിൽ നിന്നേ വ്യക്തമാണെന്ന് സായ് കൃഷ്ണ പറയുന്നു. എന്നിട്ടും എന്തിനാണ് ഇവർ അഞ്ച് മക്കൾക്ക് ജന്മം നൽകിയതെന്ന് സായ് കൃഷ്ണ ചോദിക്കുന്നു.

Silu Talks Salha Husband

ഇങ്ങനെയൊക്കെ മുന്നോട്ട് പോകുന്നതിനേക്കാൾ നല്ലത് രണ്ടും രണ്ട് വഴിക്ക് പോകുന്നതാണ്. നമ്മുടെ മുന്നിൽ ക്യാമറയിൽ സംസാരിക്കുമ്പോൾ തന്നെ അവർ തമ്മിൽ പൊരുത്തക്കേടുകളുണ്ട്. ഇതൊന്നുമില്ലാതെയും എന്തിനാണ് ഈ അഞ്ച് കുട്ടികൾ എന്ന് ഞാനെപ്പോഴും ആലോചിക്കുന്നുണ്ട്. പരസ്പരം യോജിക്കാൻ പറ്റുന്നില്ല. പേഴ്സണൽ ലെെഫിൽ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കേണ്ട സ്പേസ് ഉള്ളതായി തോന്നിയില്ല. കഴിഞ്ഞ വീഡിയോ ചെയ്യുന്ന സമയത്ത് ഞാൻ ഈ ഇന്റർവ്യൂകളെടുത്ത് ഓഡിറ്റ് ചെയ്തിരുന്നില്ല.

കമന്റ് ബോക്സിൽ വരുന്ന ചോദ്യങ്ങൾ കറക്ട് ആണ്. ഒട്ടും ഒത്തൊരുമയില്ലാത്തവർ, 2006 മുതൽ 2026 വരെ ഒരുമിച്ച് ജീവിച്ചു. ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്തിനായിരുന്നു ഇത്. ഇനി ഈ അഞ്ച് കുട്ടികളുടെ ലെെഫ് എന്താണ്. അവരും സോഷ്യൽ മീഡിയയിൽ എക്സ്പോസ്ഡ് ആണ്. സൽഹ ഈ വിഷയത്തിലൂടെ കണ്ടന്റുണ്ടാക്കുകയാണ്. അപ്പോൾ മുൻ ഭർത്താവിനും ആകാമെന്നും സായ് കൃഷ്ണ പറയുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X