പുതുവർഷത്തിൽ വലിയ സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ സേതു, ആശംസയുമായി ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പയാണ് സാന്ത്വനം. വളരെ ചെറിയ സമയം കൊണ്ട് സീരിയലും താരങ്ങളുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. സാന്ത്വനം പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് അവനൂര്‍. സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തുടക്കം ഭാഗത്ത് മാത്രമേ ബിജേഷ് സീരിയലിൽ ഉണ്ടായിരുന്നുള്ളൂ. സോഷ്യൽ മീഡിയയിൽ സജീവമാണ് ബിജേഷ്. തന്റെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറൽ ആകാറുമുണ്ട്.

 Santhwanam

ഇപ്പോഴിത ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. അഭിനയ ജീവിതത്തിലെ പുതിയ ചുവട് വയ്പ്പ് സോഷ്യൽ മീഡിയ പേജിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്,. നടന്റെ വാക്കുകൾ ഇങ്ങനെ... ''Jan / 01 / 2022 ന്റെ തുടക്കത്തിൽ ഒരു ചെറിയ വലിയ സന്തോഷ വാർത്ത ഞാൻ നിങ്ങളോട് പങ്കിടാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞായിരുന്നു ബിജേഷ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഞാൻ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു. പൃഥിരാജ് എന്ന ജീനിയസ് ആർടിസ്റ്റ് നൊപ്പം ' കടുവ ' എന്ന പുതിയ ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ ഞാനുമുണ്ട്.

ഞാൻ ഒരു ഫിലിം ആക്ടർ ആകും എന്ന് എന്റെ തലയിൽ കൈ വച്ചു അനുഗ്രഹിച്ച ഞങ്ങടെ സാന്ത്വനം ഡയറക്ടർ ആദിത്യൻ സാറിനും, എന്നെ ഇ സീരിയലിൽ സെലക്ട്‌ ചെയ്ത രഞ്ജിത്ത് സാറിനും, ഞാൻ എന്നും ആരാധിക്കുന്ന ചിപ്പി ചേച്ചിക്കും, പിന്നെ എല്ലാ സാന്ത്വനം കുടുംബത്തിനും. പ്രിയപ്പെട്ട സജി സൂര്യ ചേട്ടനും, സ്‌പെഷ്യലി പ്രിയ സുഹൃത്ത്‌ ഗിരീഷിനും. കാരണം അവൻ പറയാറുണ്ട് മച്ചു. നിനക്ക് നല്ലൊരു ഭാവിയുണ്ടെന്നു. ഇതിലുമൊക്കെ ഉപരി നിങ്ങൾ പ്രേഷകർ ഓരോരുത്തരുടെയും പ്രാർത്ഥനക്കും, സ്നേഹത്തിനും നന്ദി.. ബിജേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

എന്റെ ആദ്യത്തെ ഈ ചുവടു വപ്പിൽ കൂടെ നിന്ന കടുവ ഫിലിം ക്രൂവിനും ഒത്തിരി നന്ദി. ഒരു കൊച്ചു വേഷത്തിൽ ആണ് ഞാൻ വരുന്നത്. ബട്ട് എനിക്കതു വലുതാണ്. മരിച്ചു പോയ എന്റെ അച്ഛനും, എന്നും എന്റെ കൂടെ ഉള്ള എന്റെ അമ്മയ്ക്കും, എന്റെ അനിയത്തിക്കും, പിന്നെ എന്റെ ഫാമിലിക്കും, പ്രിയ സുഹൃത്ത്‌ അനൂപിനും ഞാൻ നന്ദി പറയുന്നില്ല. കാരണം അവർ എനിക്ക് ഒപ്പമുണ്ട് എന്നും എന്നുമായിരുന്നു ബിജേഷ് കുറിച്ചത്. ചിപ്പിയായിരുന്നു ബിജേഷിന് ബെസ്റ്റ് വിഷസ് അറിയിച്ച് ആദ്യമെത്തിയത്.

ഇതുപോലുള്ള ഒരുപാട് അവസരങ്ങള്‍ കിട്ടുവാന്‍ മനസ് നിറഞ്ഞ് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ബിജേഷേട്ടനെ ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. ഇതുപോലുള്ള ഒരുപാട് അവസരങ്ങള്‍ കിട്ടുവാന്‍ മനസ് നിറഞ്ഞ് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ബിജേഷേട്ടനെ ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X