»   » കണ്ണുകെട്ടിയുള്ള നൃത്തം, ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ സംഭവിച്ചത് കാണൂ

കണ്ണുകെട്ടിയുള്ള നൃത്തം, ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ സംഭവിച്ചത് കാണൂ

Written By:
Subscribe to Filmibeat Malayalam

സാഹസികമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ വേണ്ടി മഴവില്‍ മനോരമയില്‍ ഉഗ്രം ഉജ്ജ്വലം എന്നൊരു റിയാലിറ്റി ഷോ നടത്തുന്നുണ്ട്. എന്നാല്‍ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ നടക്കുന്നത് പൂര്‍ണമായും ഒരു വിനോദമാണ്, അതിലൂടെ പ്രകത്ഭരായ നര്‍ത്തകരെ കണ്ടെത്തുക എന്ന ഉദ്ദേശമേയുള്ളൂ.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഡി ത്രിയുടെ വേദിയില്‍ നടന്നത് ഉഗ്രം ഉജ്ജ്വലം എന്ന പരിപാടിയ്ക്ക് സമാനമായ പ്രകടനമായിരുന്നു. കണ്ണ് കെട്ടിയുള്ള ഡാന്‍സില്‍ ഒരു മത്സരാര്‍ത്ഥി ലക്ഷ്യം തെറ്റി വീഴുകയും ചെയ്തു. കാണാം

കണ്ണുകെട്ടിയുള്ള നൃത്തം, ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ സംഭവിച്ചത് കാണൂ

ഗ്രൂപ്പ് ഇനത്തില്‍, അളിയന്‍സ് ടീം നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം. കാഴ്ചയില്ലാത്തതിനെ തീം ആക്കി എടുത്തായിരുന്നു പ്രകടനം.

കണ്ണുകെട്ടിയുള്ള നൃത്തം, ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ സംഭവിച്ചത് കാണൂ

ഗ്രൂപ്പ് അംഗങ്ങളെല്ലാം കണ്ണ് കെട്ടിയിട്ടാണ് ഡാന്‍സ് ചെയ്തത്. ഡാന്‍സ് എന്നതിലുപരി അതൊരു സാഹസിക പ്രകടനം ആയിരുന്നു

കണ്ണുകെട്ടിയുള്ള നൃത്തം, ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ സംഭവിച്ചത് കാണൂ

ഇനി ഇത്തരം പ്രകടനങ്ങള്‍ വേണ്ടെന്നും, ജീവന് ഭീഷണി ഉയര്‍ത്തുന്ന പ്രകടനങ്ങള്‍ കൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഇല്ലെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു.

കണ്ണുകെട്ടിയുള്ള നൃത്തം, ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ സംഭവിച്ചത് കാണൂ

ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്ന ഡാന്‍സിന്റെ വീഡിയോ കാണാം

English summary
See an incident happens while dancing on D3 floor
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam