ധോണിയും അനുമോളും തമ്മിൽ എന്താണ് ബന്ധം, ചിത്രം പങ്കുവെച്ച് താരം...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനു മോൾ. കോമഡി, സീരിയസ് എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും അനുമോളുടെ കൈകളിൽ ഭഭ്രമാണ്. സീരിയലിൽ മാത്രമല്ല ഹാസ്യ പരിപാടികളിലും റിയാലിറ്റി ഷോകളിലും താരം സജീവമാണ്. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെ അനുമോൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.

doni-anumol karthu

സോഷ്യൽ മീഡിയയിൽ സജീവമാണ് അനു. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടി പങ്കുവെച്ച ഒരു ചിത്രമാണ്. ഫേസ് അപ്പ് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിട്ടുണ്ട്. അനുവിന്റെ ജെൻഡർ സ്വാപ് ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചിത്രത്തിനെക്കാളും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് നടി പങ്കുവെച്ച അടിക്കുറിപ്പാണ്. എനിക്ക് ധോണിയുടെ ഫേസ്‌ക്കട്ടില്ലെ.. ധോണി ഇഷ്ടം എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

നടിയുടെ പോസ്റ്റിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത് . ധോണിയുടെ അല്ല കാളിദാസ് ജയറാമിന്റെ ഛായ ഉണ്ടെന്നാണ് ചിലർ പറയുന്നത്. നടിയെ പിന്തുണക്കുന്നവരും ഉണ്ട്. ചെറുതായ ധോണിയുടെ കട്ട് ഉണ്ടെന്നും ആരാധകർ പറയുന്നു. ധോണി അറിയണ്ട, ഫ്‌ളൈറ്റ് പിടിച്ചുവന്ന് ഫേസ്‌കട്ട് മാറ്റും എന്നാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അനുവിന്റെ ചിത്രവും ഫേസ് ആപ്പും .

പ്രേക്ഷകരുമായി അടുത്ത ബന്ധമാണ് അനുവിനുള്ളത്. സോഷ്യൽ മീഡിയ പേജിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്.

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

ഒരു ഇടവേളയ്ക്ക് ശേഷം ഫേസ് ആപ്പ് വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരിക്കുകയാണ്. നേരത്തെ പ്രായം കൂടിയ രൂപമാണ് ഫേസ്ആപ്പ് വഴി പങ്കുവെച്ചത്, ഇപ്പോൾ ജെൻഡർ മാറുന്നത്. താരങ്ങൾ ഉൾപ്പെടെ ഇത് പരീക്ഷിച്ച് കഴിഞ്ഞു. നടന്‍ സലിം കുമാര്‍ താനുള്‍പ്പെടെയുള്ള നടന്മാര്‍ സ്ത്രീകളായാലുള്ള ഫേസ് ആപ്പ് ഭാവന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഇത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരിക്കുന്നത് ഫേസ് ആപ്പാണ്.

അനുമോൾ കാർത്തു ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X