നിഷ്കളങ്കയായ പെൺകുട്ടിയായിരുന്നു, ജാസ്മിന്റെ അവസ്ഥയ്ക്ക് കാരണം ദിയ, റസൂൽ പൂക്കുട്ടിയും പക്ക ഫ്രോഡ്; ഷെഫീന

റസൂൽ പൂക്കുട്ടിയെ ഹണിട്രാപ്പിൽ പെടുത്താൻ എല്ലാവിധ നിർദേശങ്ങളും നടി സജ്ന നൂറിന് നൽകിയത് ദിയ സനയാണെന്ന് യുട്യൂബർ ഷെഫീന ബീവി. പലവിധ ജീവിതപ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന സെലിബ്രിറ്റീസിനെ കണ്ടുപിടിച്ച് വിദേശത്ത് എത്തിച്ച് കെണിയിൽപ്പെടുത്തുന്നയാളുകളിൽ പ്രധാനിയാണ് ദിയയെന്നും ഷെഫീന ബീവി പറയുന്നു. പലരും ഒന്നും തുറന്ന് പറയാത്തത് ദിയ സന ബ്ലാക്ക് മെയിൽ ചെയ്യുന്നതുകൊണ്ടാണെന്നും അവർ പുതിയ വീഡിയോയിൽ പറഞ്ഞു.

ഷെഫീന ബീവിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... റസൂൽ പൂക്കുട്ടി-സജ്ന വിഷയം നൂറ് ശതമാനവും ഹണിട്രാപ്പാണ്. പക്ഷെ അത് ചെയ്യാൻ സജ്നയ്ക്ക് പറഞ്ഞ് കൊടുത്തതും അത് ചെയ്യാൻ പഠിപ്പിച്ചതുമൊക്കെ ദിയ സനയാണ്. അത് പറയാൻ പറ്റാത്ത സാഹ​ചര്യമുള്ളതുകൊണ്ട് സജ്ന വളച്ചൊടിക്കുന്നു.

Diya Sana jasmin jaffar

റസൂൽ പൂക്കുട്ടിയെ വലയിലാക്കി ​ഗർഭം പറഞ്ഞ് കൊടുത്ത് ചെയ്യിപ്പിച്ചതും ദിയയാണ്. സജ്നയ്ക്ക് അതിനുള്ള ആംമ്പിയറില്ല. ഇപ്പോഴും അത് ഏൽക്കാൻ പറ്റുന്നില്ല. റസൂൽ പൂക്കുട്ടിയുടെ സപ്പോർട്ട് ഇപ്പോഴും സജ്നയ്ക്ക് വേണം. അയാൾ കൊടുത്ത ബൂസ്റ്റപ്പിലാണ് ഇപ്പോൾ വന്നിരുന്ന് തകർക്കുന്നതാണ്. റസൂൽ പൂക്കുട്ടിയെ ഇവരെല്ലാം ചേർന്ന് കാൻവാസ് ചെയ്തിരുന്നു.

ആ രീതിയിൽ തന്നെയാണ് കാര്യങ്ങൾ പോയതും. ഇനി റസൂൽ പൂക്കുട്ടിയുടെ വിഷയത്തിലേക്ക് വന്നാൽ അയാൾ പക്ക ഫ്രോഡാണ്. ‍ഞാൻ ഒരു വീഡിയോ ഉടനെ ചെയ്യും. അപ്പോൾ നിങ്ങൾക്ക് ഞാൻ ഈ പറഞ്ഞതിന്റെ കാരണം എല്ലാം മനസിലാകും. ദിയ സനയും സംഘവും സോഷ്യൽ ഈവിൾസാണ്. ഡ്ര​ഗ് മാഫിയയുടെ ആൾക്കാരാണ്. ഇപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ ഏകദേശം മനസിലായില്ലേ. ഇവർക്ക് എതിരെയാണ് ഞാൻ നിൽക്കുന്നത്.

ഇവിടെ സെലിബ്രിറ്റി സ്റ്റാറ്റസിൽ ഉള്ളവരെയെല്ലാം ഭ്രമിപ്പിച്ച് വിദേശത്ത് കൊണ്ടുപോയി കൊടുക്കുന്ന ടീമാണ് ഇവർ. അതിലേക്ക് ഇത്തരം സെലിബ്രിറ്റികളെ കൊണ്ട് എത്തിക്കുന്നത് അവരുടെ ജീവിത സാഹചര്യം മുതലെടുത്താണ്. പ്രശ്നങ്ങളുള്ള ജീവിത സാഹ​ചര്യങ്ങളിൽ ജീവിക്കുന്ന സെലിബ്രിറ്റികളെ ചൂസ് ചെയ്യും. അവരെ കൊണ്ടുപോകും. ശേഷം കൂട്ടികൊടുക്കും.

ഒപ്പം ഡ്ര​ഗ് മാഫിയയ്ക്ക് വേണ്ടി പ്രവർത്തിക്കും. ഇതൊക്കെ ചെയ്തിട്ട് അവർ സിംപിളായി പറയുകയാണ് ഇതെല്ലാം ചെയ്യുന്നത് ഞാനാണെന്ന്. ദിയ എന്നെ കുറിച്ച് പറ‍ഞ്ഞത് ഞാൻ പെൺവാണിഭ സംഘത്തിലെ ആളാണെന്നാണ്. എന്നാൽ നീ കൊണ്ടുപോയി വിറ്റ സജ്നയാണ് ഇപ്പോൾ വന്നിരുന്ന് അനുഭവം പറയുന്നത്. അതുപോലെ അവളുടെ വീട്ടിൽ പോയി ഇരുന്ന് ദിയ സന ഉപയോ​ഗിച്ച ല​ഹരിയുടെ തെളിവ് ഉൾപ്പെടെയാണ് സജ്ന വെളിപ്പെടുത്തിയത്.

Diya Sana jasmin jaffar

പറയുക മാത്രമല്ല വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ അവൾ ചലഞ്ചും ചെയ്യുന്നുണ്ട്. ഇനി ദിയ നീ തെളിയിക്ക്. പതിനെട്ട് വയസുള്ള ദിയയുടെ മകന്റെ ബോഡി ചെക്ക് ചെയ്താൽ ദിയ എന്ന അമ്മ എങ്ങനെയുള്ള ആളാണെന്ന് ലോകം മനസിലാക്കും. ഈ സ്ത്രീ ഒരു സോഷ്യൽ ഈവിളാണ്. ബി​ഗ് ബോസ് ടീമിന് ഇടയിൽ ദിയയ്ക്ക് നല്ല പിടിയാണ്.

അവിടെ നിന്നാണ് ഇവൾ ആളുകളെ കൊണ്ടുവരുന്നത്. ജാസ്മിൻ ജാഫറിന്റെ അവസ്ഥയ്ക്ക് ആദ്യ കാരണം ദിയയാണ്. അത്രയും ഇന്നസെന്റായ കുട്ടിയായിരുന്നു. അവളെ ഈ മാഫിയയിലേക്ക് കൊണ്ട് എത്തിച്ചത് ദിയ സനയാണ്. അത് ആരും തുറന്ന് പറയില്ല. കാരണം എല്ലാവരുടേയും സാധനം അവളുടെ കയ്യിലുണ്ട്. അതുവെച്ച് ബ്ലാക്ക് മെയിൽ ചെയ്യും എന്നും ഷെഫീന ബീവി പറയുന്നു.

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് ദിയ സനയ്ക്ക് എതിരെ സജ്ന നൂർ ​​ഗുരുതര ആരോപണം ഉന്നയിച്ചത്. തന്റെ വീട്ടിൽ തന്റെ കൺമുന്നിൽ വെച്ച് ദിയ സിന്തറ്റിക്ക് ഡ്ര​ഗ് ഉപയോ​ഗിച്ചുവെന്നാണ് സജ്ന വെളിപ്പെടുത്തിയത്.

Read more about: diya sana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X