മുണ്ട് ഉടുത്തപ്പോള്‍ ഷാരൂഖ് തനി മലയാളി, മുണ്ടു ഉടുപ്പിച്ചതാരണെന്നോ?

By Akhila

താര ജോഡികളായ ഷാരൂഖ് ഖാനും കജോളും മലയാളീ പ്രേക്ഷകരിലേക്ക്. അതും ഷാരൂഖ് ഖാന്‍ മുണ്ടുടുത്ത് തനി മലയാളിയായി. ദില്‍വാലെയുടെ പ്രൊമോഷന്‍ ഷോയ്ക്ക് വേണ്ടിയാണ് ഷാരൂഖ് മുണ്ടുടുത്ത് മലയാളി പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്. മഴവില്‍ മനോരമയാണ് പ്രൊമോഷന് വേണ്ടി ഷാരൂഖിനും കാജോളിനും അവസരം ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 19നാണ് ഷോ സംപ്രേഷണം ചെയ്യുന്നത്. അതിന് മുമ്പായി ഷോയുടെ പ്രൊമോ ചാനലുകാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഉരുളയ്ക്ക് ഉപ്പേരിയായി ഷാരൂഖും കാജോളും ഉത്തരം പറയുന്ന ഷോയുടെ രസകരമായ വീഡിയോയാണിത്. കൂടാതെ ഷാരൂഖിന് ഷോയില്‍ വച്ച് ജുവല്‍ മേരി മുണ്ടു ഉടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ കാണൂ..

ദില്‍വാലെ

മുണ്ട് ഉടുത്തപ്പോള്‍ ഷാരൂഖ് തനി മലയാളി, മുണ്ടു ഉടുപ്പിച്ചതാരണെന്നോ?

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ദില്‍വാലെയുടെ പ്രൊമോഷന്‍ തിരക്കിലാണ് ഷാരൂഖും കാജോളും. ചെന്നൈ എക്‌സ്പ്രസ്സിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലെ.

ഷാരൂഖ്-കാജോള്‍

മുണ്ട് ഉടുത്തപ്പോള്‍ ഷാരൂഖ് തനി മലയാളി, മുണ്ടു ഉടുപ്പിച്ചതാരണെന്നോ?

ഇന്ത്യന്‍ സിനിമയുടെ എവര്‍ഗ്രീന്‍ ജോഡികളായ ഷാരൂഖും കാജോളും ഒരു ഇടവേളയ്ക്ക് ശേഷം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

ട്രെയിലറിന് വമ്പന്‍ സ്വീകരണം

മുണ്ട് ഉടുത്തപ്പോള്‍ ഷാരൂഖ് തനി മലയാളി, മുണ്ടു ഉടുപ്പിച്ചതാരണെന്നോ?

ദില്‍വാലെയുടെ ആദ്യ ട്രെയിലറിന് പോലും വമ്പന്‍ സ്വീകരണമായിരുന്നു.

പ്രൊമോഷന്‍ ഷോ

മുണ്ട് ഉടുത്തപ്പോള്‍ ഷാരൂഖ് തനി മലയാളി, മുണ്ടു ഉടുപ്പിച്ചതാരണെന്നോ?

മഴവില്‍ മനോരമയുടെ ഒരു ഷോയിലാണ് ഷാരൂഖും കാജോളും മലയാളി പ്രേക്ഷകരിലെത്തുന്നത്.

മലയാളി പ്രേക്ഷകരിലേക്ക് ഷാരൂഖ്

മുണ്ട് ഉടുത്തപ്പോള്‍ ഷാരൂഖ് തനി മലയാളി, മുണ്ടു ഉടുപ്പിച്ചതാരണെന്നോ?

മുമ്പും ഹാപ്പി ന്യൂയറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും ദീപിക പദുക്കോണും മലയാളി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

മുണ്ട് ഉടുത്തപ്പോള്‍ ഷാരൂഖ് തനി മലയാളി, മുണ്ടു ഉടുപ്പിച്ചതാരണെന്നോ?

പ്രൊമോ വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X