'റസൂലിനെ നന്നായി പറ്റിച്ചു, പെർമനന്റ് എടിഎമ്മായി കണ്ടു, അയാളുടെ ഭാര്യയുമായി സൗഹൃദം സൃഷ്ടിച്ചശേഷം സജ്ന ചെയ്തത്'
മുൻ ഭാര്യ സജ്ന നൂറിന് എതിരെ ഫിറോസ് ഖാന്റെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ വിവാദത്തിൽ തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ച് യുട്യൂബർ ഷെഫീന ബീവി. താൻ കണ്ടതിൽ വെച്ച് ഏറ്റവും വൾഗറായ ക്യാരക്ടറുള്ള ആളാണ് സജ്നയെന്ന് ഷെഫീന ബീവി പറഞ്ഞു. ഫിറോസിനെ കല്യാണം കഴിച്ചതോടെ വലിയൊരു നെറ്റ്വർക്കിനുള്ളിൽ ട്രാപ്പായെന്ന് സജ്ന തിരിച്ചറിഞ്ഞുവെന്നും ഫിറോസും വൃത്തികെട്ടവനാണെന്നും ഷെഫീന ബീവി പറയുന്നു.
അവരുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വൾഗറായ ക്യാരക്ടറുള്ള ആളാണ് സജ്ന. ഇത്രയും വൾഗാരിറ്റി നിറഞ്ഞ ലൈഫ് വേറെ ആരും ലീഡ് ചെയ്യുന്നുണ്ടാവില്ല. സജ്ന എന്ന ഹണി ട്രാപ്പുകാരിയെയാണ് ചില വോയ്സുകൾ കേട്ടപ്പോൾ ഞാൻ കണ്ടത്. സജ്ന മാത്രമല്ല കുറ്റക്കാരി.

സജ്നയും ഫിറോസും റസൂൽ പൂക്കുട്ടിയും പരസ്പര പൂരകങ്ങളാണ്. ഫിറോസിനെ കല്യാണം കഴിച്ചതോടെ വലിയൊരു നെറ്റ്വർക്കിനുള്ളിൽ ട്രാപ്പായെന്ന് സജ്നയ്ക്ക് പിടികിട്ടി. ഫിറോസാണ് ഏറ്റവും വലിയ വൃത്തികെട്ടവൻ. എത്ര വെളുപ്പിക്കാൻ നോക്കിയാലും അത് മാറില്ല. ഫിറോസാണ് കള്ളൻ. സജ്നയുടെ ആദ്യത്തെ വിവാഹം ഫ്ലോപ്പായിരുന്നു. രണ്ടാമത്തെ വിവാഹം ഫിറോസ് എന്ന കാപാലികനുമായിട്ടായിരുന്നു.
അഭിനയത്തിലേക്ക് വന്നശേഷം സജ്നയ്ക്ക് അഡ്ജസ്റ്റ്മെന്റുകൾ ചെയ്യേണ്ടി വന്നു. സജ്ന പലർക്കൊപ്പവും പോയിട്ടുണ്ടെന്ന് പറഞ്ഞ് ഫിറോസ് തെളിവുകൾ കാണിക്കുന്നുണ്ട്. പക്ഷെ അതൊന്നും തെളിവായി എടുക്കാൻ കഴിയില്ല. ചീപ്പ് പ്ലെയാണ് അത്. സജ്ന റസൂലിനെ നന്നായി പറ്റിച്ചു. അയാളെ പെർമനന്റ് എടിഎമ്മായി ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് റസൂലിന് കുഞ്ഞിനെ കൊടുക്കാൻ സജ്ന തയ്യാറായത്.
ആദ്യത്തെ പ്രഗ്നൻസി അബോർഷനായി. പക്ഷെ റസൂലിനെ അറിയിക്കാതെ വീണ്ടും ബന്ധപ്പെട്ട് ഗർഭിണിയായി. അതുവെച്ച് ശേഷം റസൂലിനെ ബ്ലാക്ക് മെയിൽ ചെയ്തു. സജ്നയുടെ പ്ലാൻ അറിയാവുന്നവർ ഇക്കാര്യം പൂക്കുട്ടിയെ അറിയിച്ചു. ഇപ്പോൾ അനുഭവിക്കുന്ന നാണക്കേടിൽ നിന്ന് റസൂലിനെയും കുടുംബത്തെയും രക്ഷിക്കാൻ ആർക്കും കഴിയില്ല. പ്രധാനമന്ത്രി വിചാരിച്ചാലും നടക്കില്ല. കാരണം പേര് ചീത്തയായി കഴിഞ്ഞു.
മൂന്ന് കോടി നഷ്ടപരിഹാരം നൽകാനാണ് സജ്ന പറയുന്നത്. റസൂലിനെ ഹണിട്രാപ്പിൽ സജ്ന പെടുത്തി. സജ്നയ്ക്കൊപ്പം നടക്കുന്നവരെ റസൂൽ ചാക്കിട്ട് പിടിച്ചു. അതിലൂടെ സജ്നയ്ക്ക് എതിരെ തെളിവുകൾ സമ്പാദിച്ചു. സജ്നയ്ക്ക് പല ബന്ധങ്ങളുണ്ടെന്ന് ഫിറോസ് പറയുന്നു. ഓരോ പ്രാവശ്യവും സജ്ന മടങ്ങി വരുമ്പോൾ ഫിറോസ് എന്തിനാണ് സ്വീകരിച്ചത്?. ഫിറോസിന് സജ്ന ഒരു മണി മെയ്ക്കിങ് മെഷീനായിരുന്നു.

ഫിറോസിനും വൾഗാരിറ്റിയുണ്ട്. അത് സജ്ന പുറത്ത് വിടാതിരിക്കാനാണ് ഇപ്പോൾ ഫിറോസ് തുറന്ന് പറച്ചിലുകളുമായി എത്തിയിരിക്കുന്നത്. ഫിറോസിന്റെ വീട്ടിൽ നിന്നും അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും സജ്ന കേസ് കൊടുത്തിട്ടുണ്ട്. സജ്നയുമായുള്ളത് ടോക്സിക് റിലേഷൻഷിപ്പാണെന്നും അത് തനിക്ക് തുടരാൻ ബുദ്ധിമുട്ടുണ്ടെന്നും റസൂൽ തന്നെ പറയുന്നുണ്ട്.
സജ്നയുടെ ഉമ്മയ്ക്കും എല്ലാ കാര്യങ്ങളും അറിയാം. സജ്ന കുഴപ്പക്കാരി എന്ന പിക്ചറാണ് ആളുകൾക്കിടയിൽ ഇപ്പോഴുള്ളത്. അതിന് കാരണം സജ്നയുടെ ചുറ്റുപാടാണ്. ഉമ്മയും തിരുത്തിയില്ല. പിടിക്കപ്പെട്ടു. ഇനി കള്ളത്തരം പറ്റില്ല. അതിനാലാണ് സജ്ന ഇത്രയേറെ റിയാക്ട് ചെയ്യുന്നത്. സജ്ന ചെയ്ത വലിയ തെറ്റ് പൂക്കുട്ടിയുടെ ഭാര്യയോടാണ്. അവരുമായി സൗഹൃദത്തിലായി ചേർന്ന് നിന്നുകൊണ്ട് അവരുടെ ഭർത്താവുമായി റിലേഷനിലായി.
പെണ്ണ് പെണ്ണിന്റെ ശത്രുവായി. സജ്ന ഹണിട്രാപ്പുകാരി തന്നെയാണ്. പണക്കാരനായ ഒരുത്തനെ ചാക്കിട്ട് പിടിച്ചു. സജ്ന കൊണ്ടുവരുന്ന കഥകൾ ആരും വിശ്വസിക്കാൻ പോകുന്നില്ലെന്നും ഷെഫീന ബീവി പറഞ്ഞു.


Click it and Unblock the Notifications


