'ആ പെൺകുട്ടിയേയും കു‍ഞ്ഞിനേയും ഒഴിവാക്കാൻ വേണ്ടി ​ഗം​ഗ ചെയ്തത്, പേളി പുറത്ത് വന്നശേഷം അന്വേഷിക്കണമായിരുന്നു'

സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സാണ് പേളി മാണിയും ​​ഗ്ലാമി ​ഗം​ഗയും. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ശ്രീനിഷിനെ ബി​ഗ് ബോസിൽ വെച്ചാണ് പേളി പരിചയപ്പെട്ടതും പ്രണയത്തിലായതും. പുറത്ത് മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്ന ശ്രീനിഷ് പേളിയെ കണ്ടപ്പോൾ ആ പെൺകുട്ടിയോടുള്ള പ്രണയം ഒഴിവാക്കുകയായിരുന്നു എന്നൊരു ആക്ഷേപമുണ്ട്. സീരിയൽ താരങ്ങളിൽ ചിലർ തന്നെ ഇതേ കുറിച്ച് സംസാരിച്ചിട്ടുമുണ്ട്.

പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു! ഞങ്ങളിനി പഴയത് പോലെ! ഹരീഷിനൊപ്പം ബാദുഷ! ആ പൈസയോ എന്ന് ചോദ്യങ്ങള്‍
പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു! ഞങ്ങളിനി പഴയത് പോലെ! ഹരീഷിനൊപ്പം ബാദുഷ! ആ പൈസയോ എന്ന് ചോദ്യങ്ങള്‍

അതുപോലെ ​ഗം​ഗയുടെ ഭർത്താവ് വിഷ്ണു വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. പേളിയുടേയും ​ഗം​ഗയുടേയും ജീവിത പങ്കാളികളെ കുറിച്ചും ഇരുവരുടേയും ദാമ്പത്യ ജീവിതത്തെ കുറിച്ചും യുട്യൂബർ ഷെഫീന ബീവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Pearle Maaney Shefeena Beevi

വിവാ​​ഹേതര ബന്ധങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകളെ ആദ്യം കുറ്റപ്പെടുത്തുന്നത് സ്ത്രീകൾക്ക് മനസിലാവാതെ പുരുഷന്മാർക്ക് മനസിലാവില്ല എന്നതുകൊണ്ടാണെന്ന് ഷെഫീന പറയുന്നു. ഷെഫീനയുടെ വാക്കുകൾ ഇങ്ങനെ... നമ്മുടെ സൊസൈറ്റിയിൽ ഒരു പെണ്ണ് വിചാരിച്ചാൽ ഇഷ്ടം പോലെ ആണുങ്ങളെ കിട്ടും. പക്ഷെ ബേസിക്കായി ഉണ്ടാവേണ്ട മനുഷ്യത്വം ഉണ്ടാവണം. അത് പുരുഷന്മാരേക്കാൾ കൂടുതൽ വേണ്ടത് സ്ത്രീകൾക്കാകണം.

കാരണം മാതൃത്വത്തിന്റെ മഹനീയത അലങ്കരിക്കുന്നവരാണ് സ്ത്രീകൾ. അതുപോലെ വിവാ​​ഹേതര ബന്ധങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകളെ ആദ്യം കുറ്റപ്പെടുത്തുന്നത് സ്ത്രീകൾക്ക് മനസിലാവാതെ പുരുഷന്മാർക്ക് മനസിലാവില്ല എന്നതുകൊണ്ടാണ്. അതുപോലെ ​​ഗ്ലാമി ​ഗം​ഗയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ വിഷ്ണു ​ഗം​ഗയ്ക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ താൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്നാണ് പറഞ്ഞത്.

പല ദമ്പതികളും അക്കാലത്ത് അകന്നു, വിജയ്നെയും ബാധിച്ചത് അതേ പ്രശ്നം; സം​ഗീതയുമായി അകലാൻ കാരണം?
പല ദമ്പതികളും അക്കാലത്ത് അകന്നു, വിജയ്നെയും ബാധിച്ചത് അതേ പ്രശ്നം; സം​ഗീതയുമായി അകലാൻ കാരണം?

ഡിവോഴ്സാണെന്ന് പറഞ്ഞില്ല. വിഷ്ണുവിന്റെ മുൻഭാര്യയുടെ വേദന ഇവരുടെ ബന്ധത്തിന്റെ കാര്യത്തിൽ ഉണ്ടെങ്കിൽ ഇരുവരും ഒരിക്കലും മുന്നേറില്ല. ഒരു സ്ത്രീയുടെ ജീവിതത്തിലേക്ക് ഒരു പുരുഷൻ വരുമ്പോൾ അയാൾക്ക് മറ്റൊരു പാട്നർ ഉണ്ടായിരിക്കരുത്. അതുപോലെ പേളിയുമായി പ്രണയത്തിലായിരുന്നപ്പോൾ മറ്റൊരു റിലേഷൻഷിപ്പുണ്ടായിരുന്നു.

ഹൗസിൽ ആയിരുന്നതുകൊണ്ട് പേളി അറിഞ്ഞില്ലെന്നാണ് ഇക്കാര്യം ചൂണ്ടികാട്ടിയപ്പോൾ പേളിയെ അനുകൂലിച്ചവർ പറഞ്ഞത്. പക്ഷെ പുറത്തിറങ്ങിയപ്പോൾ അന്വേഷിക്കാമായിരുന്നില്ലേ?. ഇന്ന് ചേർന്നിരിക്കുന്നുണ്ടെങ്കിൽ ആ പെൺകുട്ടിക്ക് പണി കൊടുത്തതുപോലെ തനിക്കും തന്നേക്കുമെന്ന മിനിമം കോമൺസെൻസ് സ്ത്രീകൾക്ക് വേണ്ടേ?. ​​ഗം​​ഗയുടെ കാര്യത്തിലും പേളിയുടെ കാര്യത്തിലും സമാനമായിരുന്നു.

Pearle Maaney Shefeena Beevi

ഇവരുടെ പങ്കാളികൾക്കാണ് ഇവരെ പ്രണയിക്കുന്ന അതേ സമയം മറ്റൊരു പങ്കാളി ഉണ്ടായിരുന്നത്. അത് മനസിലാക്കിയിട്ട് ആ സ്പേസിലേക്ക് ഓടിക്കയറണമായിരുന്നോ?. നിങ്ങളെ തന്നെ ഡീ​ഗ്രേ‍ഡ് ചെയ്യുന്നതുപോലെയായില്ലേ. ​ഗം​ഗയുടെ വീഡിയോകൾ എടുത്ത് നോക്കിയാൽ കാണാം. അതിൽ ഏറ്റവും കൂടുതൽ വന്നിരിക്കുന്ന കമന്റ് ​ഗ്ലാമി ​ഗം​ഗയ്ക്ക് നല്ല പയ്യനെ കിട്ടുമായിരുന്നു എന്നാണ്.

സെക്കന്റ് ഓപ്ഷൻ തേടേണ്ട കാര്യമുണ്ടായിരുന്നോ എന്നാണ് ​ഗം​ഗയെ സ്നേഹിക്കുന്നവർ കമന്റ് ബോക്സിലൂടെ ചോദിച്ചത്. ​ഗം​ഗയ്ക്കും ബി​ഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നു. പക്ഷെ പോയില്ല. അവിടെ പോയാൽ എല്ലാം റിവീലാകുമെന്ന് ​ഗം​ഗയ്ക്ക് അറിയാം. വിഷ്ണുവിന്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ നിന്നും ​ഗം​ഗ തന്നെ പ്ലാൻ ചെയ്ത് നീക്കിയതാണ് കുഞ്ഞിന്റെ ഫോട്ടോ. കാരണം അവൾക്ക് അത് ഇഷ്ടമല്ല.

അമ്പലങ്ങളിലെ പരിപാടിക്ക് മുൻസീറ്റിലുണ്ടാവും! എല്ലാം ഇനി ഓർമ്മ! ഉമ്മൂമ്മ പോയി! സങ്കടക്കുറിപ്പുമായി അനു സിത്താര
അമ്പലങ്ങളിലെ പരിപാടിക്ക് മുൻസീറ്റിലുണ്ടാവും! എല്ലാം ഇനി ഓർമ്മ! ഉമ്മൂമ്മ പോയി! സങ്കടക്കുറിപ്പുമായി അനു സിത്താര

വിഷ്ണുവിന്റെ ടൈംലൈനിൽ നിന്നും ആ പെൺകുട്ടിയും കുഞ്ഞും ഒഴിഞ്ഞുപോകണമെന്ന ആ​ഗ്രഹം കൊണ്ട് ​ഗം​ഗ ചെയ്യിപ്പിച്ചതാണ്. ആരും അതിൽ തർക്കിക്കാൻ വരേണ്ട എന്നുമാണ് ഷെഫീന ബീവി പറഞ്ഞത്. ​ഗം​ഗയുടെ വിവാഹം അടുത്തിടെയായിരുന്നു.

വിവാഹം നിശ്ചയിച്ചശേഷം ​ഗം​ഗ പങ്കുവെച്ച വ്ലോ​ഗുകളെല്ലാം ചർച്ചയായി മാറിയിട്ടുണ്ട്. വിഷ്ണുവിന്റെ വീട്ടിൽ താമസം ആരംഭിച്ചിട്ടും കഴിക്കേണ്ട ഭക്ഷണം പോലും തയ്യാറാക്കാൻ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ നിരവധി പേർ ​ഗം​ഗയെ വിമർശിക്കുകയും ട്രോളുകളും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X