»   » ദീപ്തി ഐപിഎസ്സിനെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുന്ന ബാലന്‍.. ഇതെന്തൊരു ശല്യം..ബേബി ചേട്ടന്‍ മതിയോ ആവോ?

ദീപ്തി ഐപിഎസ്സിനെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുന്ന ബാലന്‍.. ഇതെന്തൊരു ശല്യം..ബേബി ചേട്ടന്‍ മതിയോ ആവോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ പലപ്പോഴും ട്രോളന്മാര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. ചന്ദനമഴയും പരപസ്പരവുമാണ് അതിന് പലപ്പോഴും ഇരകളാകുന്നത്. പരസ്പരത്തിലെ ദീപ്തി ഐപിഎസ്സിന്റെ ലോക്കല്‍ സ്‌റ്റൈലിലുള്ള ഇന്റര്‍നാഷണല്‍ തീവ്രവാദമായിരുന്നു ഇതുവരെ വിഷയം. എന്നാല്‍ അതിപ്പോള്‍ ഒരു 'ബേബി'യില്‍ എത്തി നില്‍ക്കുകയാണ്.

എടുത്ത് ചാടി ജീവിതം നശിപ്പിക്കരുത്; അഞ്ച് വിവാഹം കഴിച്ച് തകര്‍ന്ന രേഖ രതീഷിന്റെ ഉപദേശം

ദീപ്തിയെ പ്രസവിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ട് ഒരു ബാലന്‍ ഇപ്പോള്‍ സീരിയലില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിന്റെ ശല്യം സഹിക്കാന്‍ കഴിയുന്നില്ല എന്നാണ് ട്രോളന്മാര്‍ പറയുന്നത്. സത്യത്തില്‍ ഈ ബാലനെ കൊണ്ട് മാത്രമല്ല, ഇപ്പോള്‍ ഈ ട്രോള് തട്ടി ഫേസ്ബുക്ക് തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.. നോക്കാം

ഈ ബേബി ആണോ

പരസ്പരത്തിലെ ബാലന്‍ അന്വേഷിച്ച് നടക്കുന്ന ബേബി ഇതാണോ.. അല്ലല്ലേ

ഈ ബേബിയെ തര്വോ

ചെറുക്കന്‍ ബേബിയെ ചോദിക്കുന്നത് കണ്ടാല്‍ കോമയില്‍ കിടക്കുന്നവര്‍ വരെ എഴുന്നേറ്റ് തല്ലിപ്പോവുമത്രെ

ഏതാ ചെറുക്കന്‍

ബേബിയെ അന്വേഷിച്ച് ചെറുക്കന്‍ ഡേകെയറുകളിലും എത്തി എന്നാണ് അറിയുന്നത്

രമണന്‍ റിപ്ലേ

ബേബിയുമായി ബന്ധപ്പെട്ട ട്രോളുകള്‍ കാണുമ്പോള്‍ ചിലര്‍ക്കൊന്നും ഒന്നും മനസ്സിലാവുന്നില്ല... ആരാണ് ബേബി..

ബേബി ഉണ്ടോ

ബേബിയും കാജയും ഗോള്‍ഡും ഡുക്കും ഒക്കെയുണ്ട്.. പക്ഷെ 18 വയസ്സ് കഴിഞ്ഞാലേ കിട്ടൂ

ബേബിയെ അറിയാന്‍ നോക്കിയപ്പോള്‍

എന്താണ് ഈ ബേബി കഥ എന്നറിയാന്‍ ഒരു ദിവസം പരസ്പരം സീരിയല്‍ കണ്ടു തുടങ്ങി, അതിന് അഡിക്ടായ ആളുകളുണ്ട്

അന്നും ഇന്നും

പണ്ട് ഏഷ്യനെറ്റിലെ അമ്മ എന്ന സീരിയലില്‍ ഒരു പെണ്‍കുട്ടി അമ്മയെ തേടി ഒരുപാട് അലഞ്ഞു.. ഇപ്പോഴിതാ ബേബിയെ തേടി മറ്റൊരു സീരിയല്‍

സുരാജങ്കിള്‍...

ആരെക്കണ്ടാലും ചെറുക്കന്‍ വിടുന്നില്ല.. വരുന്നവരോടും പോകുന്നവരോടും ബേബിയെ തിരയുകയാണ് പയ്യന്‍

അതിന് കാരണം ഞാനാണ്

സ്ഥിരമായി പരസ്പരം സീരിയല്‍ കാണുന്ന അമ്മമാര്‍ ഈ പയ്യന്‍ കാരണം കാണുന്നത് നിര്‍ത്തി എന്ന വിവരമുണ്ട്

ഇങ്ങളല്ല.. വേറെ ബേബി

കേരളത്തില്‍ ഇപ്പോഴുള്ള ഒരേ ഒരു ബേബി ഇതാണ്

ബേബിച്ചായന്‍ മതിയോ

എംഎം ബേബിയെ കിട്ടിയില്ലെങ്കില്‍ മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചായനായാലോ

സ്‌കൂള്‍ തുറക്കാറില്ലേ

ബേബിയെ അന്വേഷിച്ച് നടന്നത് മതി മോനെ.. പ്രേക്ഷകര്‍ മടുത്തു.. സ്‌കൂള്‍ തുറക്കാറായില്ലേ.. ഇനി പോയിക്കോളൂ

രണ്ട് കാലിക പ്രശ്‌നം

ഇപ്പോള്‍ ട്രോളന്മര്‍ക്ക് കിട്ടിയ രണ്ട് വിഷയമാണ് ബേബി അന്വേഷണവും ജോണ്‍സണ്‍ കുടയുടെ പരസ്യവും

സൂക്ഷിക്കുക

രണ്ട് ബേബിയുള്ളവര്‍ ഈ ചെറുക്കനെ സൂക്ഷിക്കുന്നത് നന്നായിരിയ്ക്കും.

'തെറി' ബേബി

തെറിയിലെ ബേബിയും തെറി കേള്‍ക്കുന്ന ബേബിയും കണ്ടുമുട്ടിയപ്പോള്‍

ഈ ബേബി ആയാലോ

ഇനിയൊരു ബേബിയെയും കിട്ടിയില്ലെങ്കില്‍ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ ബേബിച്ചായനെ വിളിക്കാം

പാട്ട് പാടാനും സമ്മതിക്കില്ല

ആദ്യത്തെ കണ്‍മണി ആണായിരിക്കണം.. ആരുമേ കണ്ടാല്‍ കൊതിക്കണം...

ബേബീ..

പരസ്പരം സീരിയല്‍ ഓരോ ഘട്ടങ്ങളിലൂടെയും കടന്ന് പോകുമ്പോള്‍ പ്രേക്ഷകരുടെ ഭാവമാറ്റം

ഇരട്ടക്കുട്ടികളുടെ അച്ഛന്‍

ഇരട്ടകുട്ടികളുടെ അച്ഛനെ തേടി ഈ പയ്യന്‍ ഇറങ്ങിയിട്ടുണ്ട് എന്നാണ് കേട്ടത്

അജൂ...

രണ്ട് പ്രസവത്തില്‍ നാല് മക്കളെ കിട്ടിയ അജു വര്‍ഗ്ഗീസിനെ അന്വേഷിച്ചും പയ്യന്‍ പോയിട്ടുണ്ടത്രെ

രണ്ട് വെറുപ്പിക്കല്‍

പരസ്പരത്തിലെ പയ്യനെ പോലെ വെറുപ്പിക്കലാണ് മൂന്ന് മണി സീരിയലിലെ ഈ കഥാപാത്രവും

അത്രയേ ഉള്ളൂ

ദീപ്തിയും സൂരജും ബേബിയെ നല്‍കുക.. ദീപ്തി പ്രസവിച്ചാല്‍ തീരുന്ന പ്രശ്‌നം മാേ്രത ഇവിടെയുള്ളൂ

ഇവിടെയും വന്നോ

ടോമിനെയും വെറുതേ വിടില്ല പയ്യന്‍

വാഴേം വച്ചാല്‍ മതിയായിരുന്നു

വാഴയില്‍ നിന്ന് ബേബി ഉണ്ടാവുമോ മാമാ

ബ്രേക്കിങ് ന്യൂസ്

കേരളത്തിലെ കുട്ടിക്കടത്തുമായി ഈ പയ്യന് ബന്ധമുണ്ടോ എന്ന സംശ്യം ഉണ്ട്

കവിയൂര്‍ പൊന്നമ്മയ്ക്ക് വെല്ലുവിളി

ഉണ്ണിയെ തിരഞ്ഞു നടക്കുന്ന കവിയൂര്‍ പൊന്നമ്മയ്ക്ക് ഈ പയ്യന്‍ ഒരു വെല്ലുവിളി ആകുമോ

കുപ്പീന്ന് വന്ന ഭൂതം

വേഗം പ്രസവിക്ക് എന്ന് പറഞ്ഞാല്‍ പ്രസവിച്ചിടാന്‍ ദീപ്തി ഐപിഎസ്സ് എന്താ കുപ്പീന്ന് വന്ന ഭൂതാ...

ഈശ്വരാ ദുരന്തം

ഈ സീരിയല്‍ കാരണം ചേട്ടനും അനിയനും അച്ഛനുമൊന്നും വീട്ടില്‍ കയറാന്‍ കഴിയുന്നില്ലത്രെ.

മണിയെ എടുത്തോളൂ

ബേബിയെ തരാന്‍ കഴിയില്ല.. ഇവിടെ ആവശ്യമുണ്ട്.. വേണേല്‍ മണിയാശാനെ കൊണ്ടു പോയിക്കോളൂ

സമ്മതിക്കില്ല..

ബേബീ എന്ന വാക്ക് പോലും എവിടെയും ഉച്ഛരിക്കാന്‍ ഈ പയ്യന്‍ സമ്മതിക്കൂല്ല

സച്ചിനും പെട്ടു

സച്ചിന് ഒരു അബദ്ധം പറ്റിയതാ

ഇതേ രക്ഷയുള്ളൂ

ഇനി ഇതേ ഒരു രക്ഷയുള്ളൂ...

മുരുകന്റെ വേഷത്തില്‍ വന്ന ട്രാപ്പ്

ദീപ്തിയുണ്ട്

എല്ലാത്തിനും ദീപ്തിയുണ്ട്... അതൊരു വിശ്വാസമാണ്. ബേബിയെ ദീപ്തി നല്‍കും

English summary
Social media troll on Parasparam baby

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam