»   » സീരിയല്‍ നടിയ്ക്ക് ആരാധകരുടെ ചീത്തവിളി

സീരിയല്‍ നടിയ്ക്ക് ആരാധകരുടെ ചീത്തവിളി

By: Sanviya
Subscribe to Filmibeat Malayalam

ടെലിവിഷന്‍ താരം സൊനാരിക ബഡോതിരി അടുത്തിടെ ബിക്കിനിയണിഞ്ഞ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹോട്ട് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ആരാധകരില്‍ നിന്ന് താരത്തിന് ഇനി കേള്‍ക്കാനൊന്നും ബാക്കിയില്ല. കേള്‍ക്കേണ്ടതെല്ലാം നന്നായി കേട്ടിട്ടുണ്ട്. പാര്‍വതി ദേവിയായി അഭിനയിച്ച ഒരു നടിയ്ക്ക് ഇങ്ങനെയുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുമൊ എന്നായിരുന്നു പലരും ചോദിച്ചത്.

അവധിക്കാലം ആഘോഷിക്കാനായി വിദേശത്ത് പോയപ്പോഴുള്ള ചിത്രങ്ങളായിരുന്നു അത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങള്‍ പങ്കു വച്ചത്. എന്തായാലും ആരാധകരുടെ ചീത്ത വിളിയെ തുടര്‍ന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഫോട്ടോസും ഡിലീറ്റ് ചെയ്തു. പിന്നീട് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ ഡിലീറ്റഡ് ഹാഷാ ടാഗില്‍ വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സീരിയല്‍ നടിയ്ക്ക് ആരാധകരുടെ ചീത്തവിളി

സോഷ്യല്‍ മീഡിയയില്‍ വൈറലായ നടിയുടെ ഹോട്ട് ചിത്രങ്ങള്‍ ഇതാ.

സീരിയല്‍ നടിയ്ക്ക് ആരാധകരുടെ ചീത്തവിളി

തായലന്റില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു താരം.

സീരിയല്‍ നടിയ്ക്ക് ആരാധകരുടെ ചീത്തവിളി

ദേവ് മഹാദേവ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സൊനാരിക പ്രേക്ഷക ശ്രദ്ധ നേടുന്നത്. പാര്‍വതി ദേവിയുടെ വേഷമാണ് പരമ്പരയില്‍.

സീരിയല്‍ നടിയ്ക്ക് ആരാധകരുടെ ചീത്തവിളി

ജാദുഗദു എന്ന തെലുങ്ക് ചിത്രത്തിലൂടെ ബഡോതിരി സിനിമയില്‍ എത്തി. ഇപ്പോള്‍ തമിഴ് ചിത്രമായ ഇന്ദ്രജിത്തില്‍ താരം അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്.

English summary
Sonarika Bhadoria bikini pictures viral on social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam