രതിനിര്‍വ്വേതം ശ്രുതിയും ഭര്‍ത്താവും അവതരിപ്പിച്ചപ്പോള്‍, ചിരിച്ച് മണ്ണ് കപ്പും!!
സൂര്യ ടിവിയില്‍ പുതുതായി ആരംഭിച്ച സൂപ്പര്‍ ജോഡി വിജയകരമായി മുന്നേറികയാണ്. ടെലിവിഷന്‍ സെലിബ്രിറ്റി കപ്പിള്‍സ് പങ്കെടുക്കുന്ന റിയാലിറ്റി ഷോ കുടുംബ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
കോമഡി സ്‌കിറ്റുകള്‍ ഉള്‍പ്പടെയുള്ള കലാപരിപാടികളാണ് സൂപ്പര്‍ ജോഡി റിയാലിറ്റി ഷോയില്‍ താരദമ്പതികള്‍ അവതരിപ്പിയ്ക്കുന്നത്. അങ്ങനെ ശ്രുതി ലക്ഷ്മിയും ഭര്‍ത്താവ് അവിന്‍ അന്റോയും അവതരിപ്പിച്ച സ്‌കിറ്റ് വൈറലാകുന്നു.

രതിനിര്‍വ്വേദം എന്ന സിനിമയുടെ നാടകാവിഷ്‌കാരം എന്ന നിലയിലാണ് സ്‌കിറ്റ് അവതരിപ്പിക്കുന്നത്. ഓച്ചിറ ഓമന തിയേറ്റേഴ്‌സ് അവതരിപ്പിയ്ക്കുന്ന ഭക്തിസാന്ദ്രമായ ഒരു കുടുംബ കഥ, രതി നിര്‍വ്വേദം!!
ശ്രുതി കൂടാതെ, സീരിയലിലൂടെ ശ്രദ്ധ നേടിയ മേഘ്‌ന, ഡിംപിള്‍ റോസ്, ശരണ്യ തുടങ്ങിയവരും സൂപ്പര്‍ ജോഡിയില്‍ മത്സരിക്കുന്നു. മണിക്കുട്ടന്‍ അവതാരകനായി എത്തുന്ന പരിപാടിയുടെ പ്രധാന വിധികര്‍ത്താവ് ശ്വേത മേനോനാണ്.


Click it and Unblock the Notifications











