മോഹൻലാലിനെ അനുകരിച്ച് പിസി ജോർജ്ജ്, കെട്ടിപ്പിടിച്ച് ഉമ്മ നൽകി രജിത് കുമാർ, പുതിയ വീഡിയോ വൈറൽ
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ മത്സരാർഥികളായി എത്തുന്ന രസകരമായ ഗെയിം ഷോയാണിത്. മിനിസ്ക്രീൻ താരങ്ങളുംകോമഡി താരങ്ങളുമാണ് ഷോ മത്സരാർഥികളായി എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള ടെലിവിഷൻ ഷോയാണിത്.

പുതിയ എപ്പിസോഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ,മോഹൻ ലാൽ, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി തുടങ്ങിയ വരെ പിസി ജോർജ്ജ് അനുകരിക്കുന്നുണ്ട്. പിസിക്കൊപ്പം ബിഗ് ബോസ് സീസൺ 2 താരം രജിത്ത് കുമാറും എത്തുന്നുണ്ട് . ഡോക്ടർ പിസിക്ക് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതും പ്രമോ വീഡിയോയിൽ കാണാം. പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications