ഞങ്ങൾ‌ രഹസ്യമായത് ഇഷ്ടപ്പെടുന്നു; സഹോദരിമാരെ പോലെ സന്തോഷം പങ്കുവെച്ച് സുഹാനയും മഷൂറയും

സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന കുടുംബമാണ് ബഷീർ ബഷിയുടേത്. സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. രണ്ട് ഭാര്യമാരും മക്കളും ഭർത്താവിനൊപ്പം ഒരു വീട്ടിൽ കഴിയുന്നു. ഒരു ഭാര്യയുള്ള വീട്ടിൽ പോലും വഴക്കൊഴിഞ്ഞ നേരമില്ല, അപ്പോൾ എങ്ങനെയായിരിക്കും രണ്ട് ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ കഴിയുമ്പോഴുള്ള അവസ്ഥയെന്നാണ് പലരുടെയും ചോദ്യം. എന്നാൽ ബഷീറിന്റെ ഭാര്യമാര‍ തമ്മിൽ പ്രശ്നങ്ങളില്ല. സഹോദരിമാരെ പോലെ പരസ്പരം മനസിലാക്കി ഇവർ ജീവിക്കുന്നു.

ബഷീർ കുടുംബം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയാണിപ്പോൾ ശ്ര​​​ദ്ധ നേടുന്നത്. സുഹാനയും മഷൂറയും ഒരുമിച്ച് റീൽ ചെയ്യാൻ ശ്രമിക്കുന്നതാണ് വീഡിയോ. ബഷീർ ഇത് രസകരമായി എഡിറ്റ് ചെയ്താണ് പങ്കുവെച്ചിരിക്കുന്നത്. മറ്റാരേക്കാളും അവൻ ഞങ്ങളെ ട്രോൾ ചെയ്യും. ഞങ്ങളത് രഹസ്യമായി ഇഷ്ടപ്പെടുന്നു എന്നാണ് മഷൂറ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.

Suhana Basheer  Mashura

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X