»   » മിനിസ്‌ക്രീനിലേക്ക് പുത്തന്‍ സീരിയലുകളുമായി സൂര്യ ടിവി

മിനിസ്‌ക്രീനിലേക്ക് പുത്തന്‍ സീരിയലുകളുമായി സൂര്യ ടിവി

Posted By: Sandra
Subscribe to Filmibeat Malayalam

മിനിസ്‌ക്രീനില്‍ പ്രേക്ഷകരെ കീഴടക്കൊനൊരുങ്ങി സൂര്യ ടിവി. മൂന്ന് പുതിയ സീരിയലുകളാണ് ഒടുവില്‍ പ്രേക്ഷകരിലേക്കെത്തുന്നത്. മഞ്ജു ധര്‍മ്മന്‍ സംവിധാനം ചെയ്യുന്ന മിഴി രണ്ടിലും, കുറുപ്പ് മാരാരിക്കുളത്തിന്റെ സാഗരം സാക്ഷി, നാഗിണ്‍ എന്ന ഹിന്ദി സീരിയലിന്റെ മലയാളം പതിപ്പ് നാഗകന്യക എന്നിവയാണ് പുതിയ സീരിയലുകള്‍.

mizhirandilum
English summary
Surya TV started broadcasting of three new malayalam serials

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam