Just In
- 6 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 7 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 7 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 8 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കരീന ലൗ ജിഹാദിനിര,ഷാറൂഖിനെ ഭാര്യ പണം മോഹിച്ച് കെട്ടി;ഇനിയുമുണ്ട്...ആള് ദൈവത്തിന് പണികിട്ടാറായി !
കളേഴ്സ് ടിവിയിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഓം സ്വാമിയെ പ്രേക്ഷകര്‍ക്കു പരിചയം. പരിപാടിയുടെ അവതാരകന് സല്മാന് ഖാനുമായും ഷോയിലെ മറ്റു വനിതാ മത്സരാര്‍ത്ഥികളുമായും എപ്പോഴും ഉടക്കിയിരുന്ന ഓം സ്വാമിയെ പല തവണ മത്സരത്തില്‍ നിന്നും പുറത്താക്കേണ്ട ഘട്ടം വരെയെത്തിയിരുന്നു.
റിയാവിറ്റി ഷോയിലെ മത്സരാര്‍ത്ഥിയും നടിയും മുന്‍ പോണ് താരവുമായിരുന്ന സണ്ണി ലിയോണ്‍ സ്വാമിയുടെ 'കയറിപ്പിടിത്തം' കാരണമാണ് ആദ്യം ഷോ വിട്ടു പോയതെന്നാണ് മറ്റു മത്സരാര്‍ത്ഥികള്‍ ആരോപിച്ചിരുന്നത്. വീണ്ടും ഒാം സ്വാമി വാര്‍ത്തകളില്‍ നിറയുകയാണ്. ബോളിവുഡ് ഖാന് മാരെയും ഭാര്യമാരെയുമൊക്കെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന സ്വാമിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്...

ഓം സ്വാമിയല്ല വിവാദ സ്വാമി
ബിഗ് ബോസ് റിയാലിറ്റിഷോയിലെ ഏക പുരുഷ മത്സരാര്‍ത്ഥിയാണ് ഓം സ്വാമിയെന്ന വിനോദാനന്ദ ഝാ. റിയാലിറ്റി ഷോയില്‍ മാത്രമല്ല
വിവാദ ദൈവം രാധേ മാ യെ കുറിച്ച് ഒരു ചാനലില്‍ നടന്ന ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്ത സ്വാമി ചര്‍ച്ചയ്ക്കെത്തിയ സ്ത്രീകളിലൊരാളെ അടിച്ചതും വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ
റിയാലിറ്റി കോലാഹലങ്ങള്‍ക്കു പുറമേയാണ് ബോളിവുഡ് ഖാന്മാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന ഓം സ്വാമിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കരീന കപൂര്‍ ലൗ ജിഹാദിനിര
മുസ്ലീം ആയ സെയ്ഫ് അലിഖാനെ വിവാഹം കഴിച്ചതോടെ ബോളിവുഡ് നടി കരീന കപൂര്‍ ലൗ ജിഹാദിനിരയായെന്നും പണം മോഹിച്ചാെണ് കരീന സെയ്ഫിനെ വിവാഹം കഴിച്ചതെന്നുമാണ് സ്വാമി പറയുന്നത്. കരീനയുടെ അമ്മയും മുന്‍ നടിയുമായ ശര്‍മ്മിള ടാഗോറും പണം മോഹിച്ചാണ് ക്രിക്കറ്റര്‍ പട്ടോടിയെ കെട്ടിയതെന്നും സ്വാമി പറയുന്നു.

ഹിന്ദുമതം സ്വീകരിക്കണം
ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച ആമിര്‍ ഖാന്, സെയ്ഫ് അലി ഖാന്, ഷാറൂഖ് ഖാന് എന്നിവര്‍ ഹിന്ദുമതം സ്വീകരിക്കണമെന്നും അടുത്ത വാലന്റൈന്‍സ് ഡേ യ്ക്കുളളില്‍ മതം മറി വീണ്ടും വിവാഹിതരായില്ലെങ്കില്‍ താന്‍ നടന്മാരെ തട്ടിക്കൊണ്ടു പോകുമെന്നുമാണ് ഓം സ്വാമി വീഡിയോയില്‍ പറയുന്നത്

ഷാറൂഖിന്റെ ഭാര്യയ്ക്കും പണ മോഹം
കിങ് ഖാന് ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാനും പണം മോഹിച്ചാണ് താരത്തെ കെട്ടിയതെന്നാണ് സ്വാമി പറയുന്നത് .ഷാറൂഖാന്റെ അമ്മ തന്റെ ഭക്തയാണെന്നും മകന് വലിയ സൂപ്പര്‍ സ്റ്റാറാവുമെന്ന് താന്‍ നേരത്തെ പ്രവചിരുന്നുവെന്നും ഓം സ്വാമി പറയുന്നു
വീഡിയോ കാണാം
ഓം സ്വാമി പറയുന്ന വിവാദ പ്രസ്താവനകളുടെ വീഡിയോ കാണാം