twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതു കൊണ്ടാണ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാതിരുന്നത്!! വെളിപ്പെടുത്തലുമായി ശ്വേത മേനോൻ

    തുടക്കം മുതല്‍ അവസാനംവരെ ഒരുപോലെ നിന്ന ആളാണ് സാബു.

    |

    മലയാള മിനിസ്ക്രീൻ കണ്ടതിൽവെച്ച് ഏറ്റവും വലിയ റിയാലിറ്റി ഷോയായിരുന്നു ബിഗ്ബോസ് മലയാളം സീസൺ 1. മോഹൻലാൽ അവതാരകനായി എത്തിയ ഷോ ജൂൺ 24 ന് വളരെ ആഘോഷ പൂർന്നയായിരുന്നു ആരംഭിച്ചത്. അതേ ആഘോഷത്തോടെ തന്നെയായിരുന്നു സെപ്റ്റംബർ 30 ന് അവസാനിച്ചതും. 16 പേരുമായി ആരംഭിച്ച ഷോ അതിന്റെ അവസാനഘട്ടത്തിൽ എത്തിയപ്പോൾ 5 പേരായി ചുരുങ്ങുകയായിരുന്നു. ഇവരിൽ നിന്ന് ഏറ്റവും ഒടുവിൽ നടനും അവതാരകനുമായ സാബുവിന് വിജയിയായി കണ്ടെത്തി.

     ബാലഭാസ്കറിന്റെ വിയോഗത്തിൽ തകർന്ന് സുഹൃത്തുക്കൾ, പ്രിയപ്പെട്ടവന് അനുശോചനമർപ്പിച്ച് കലാലോകം ബാലഭാസ്കറിന്റെ വിയോഗത്തിൽ തകർന്ന് സുഹൃത്തുക്കൾ, പ്രിയപ്പെട്ടവന് അനുശോചനമർപ്പിച്ച് കലാലോകം

    ഷോ തുടങ്ങിയതു പോലെ തന്നെയായിരുന്നു അവസാനിച്ചതും. പുറത്തുപോയ മത്സരാർഥികൾ എല്ലാവരും അവസാന നിമിഷം ബിഗ് ബോ‌സ് ഹൗസിൽ തിരിച്ചെത്തിയിരുന്നു. പിണക്കങ്ങളും ഇണക്കളും മറന്നായിരുന്നു ഇവർ തിരികെ എത്തിയത്. അക്കൂട്ടത്തിൽ ശ്വേത മോനോനും ശ്രീലക്ഷ്മി ശ്രീകുമാറും മാച്രം എത്തിയിരുന്നില്ല. ചില അസൗകര്യങ്ങൾ കൊണ്ടാണെന്ന് മോഹൻലാൽ ഫിനാലെ വേദിയിൽ പരഞ്ഞിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കത്തിന്റെ കാരണം വ്യക്തമക്കി നടി ശ്വേത മേനോൻ രംഗത്തെത്തിയിട്ടുണ്ട്. ഏഷ്യനെറ്റിന് ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

     വയലിൻ കളിപ്പാട്ടമാക്കിയ ബാല്യം!! വിരലുകളില്‍ തീർത്ത മാജിക്, ബാലഭാസ്കറിന്റെ സംഗീത യാത്ര ഇങ്ങനെ.. വയലിൻ കളിപ്പാട്ടമാക്കിയ ബാല്യം!! വിരലുകളില്‍ തീർത്ത മാജിക്, ബാലഭാസ്കറിന്റെ സംഗീത യാത്ര ഇങ്ങനെ..

     സാബുവിനോട് അസൂയയ?

    സാബുവിനോട് അസൂയയ?

    ബിഗ് ബോസിൽ ആക്ടീവ് സ്ട്രോങ് മത്സരാർഥികളിലൊരാളായിരുന്നു ശ്വേത മേനോൻ. ശ്വേതയുടെ ഗ്രാന്റ് ഫിനാലെയിലെ അഭാവം എല്ലാവരും ശ്രദ്ധിച്ചിരുന്നു. സാബുവിനോടുള്ള അസൂയ കൊണ്ടാണ് ശ്വേത വരാതിരുന്നതെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം ഉയർന്ന് വന്നിരുന്നു. എന്നാൽ നടി പങ്കെടുക്കാതിരുന്നതിന്റെ യഥാർഥ കാര്യം ഇതൊന്നുമല്ലായിരുന്നു. തന്റെ അച്ഛൻ മരിച്ചു പോയതു കൊണ്ടാണ് ഷോയുടെ ഫിനാലെയ്ക്ക് എത്താതിരുന്നതെന്ന് ശ്വേത പറഞ്ഞു. സാബുവിനോടുള്ള അസൂയ കൊണ്ടാണ് താൻ ഷോയിൽ പങ്കെടുക്കാതിരുന്നതെന്നുളള വാർത്തകൾ ഞാനും കേട്ടിരുന്നു. തന്റെ സ്വഭാവം അറിയാവുന്നവർക്ക് അറിയാം. താൻ അത്തരത്തിലുളള ഒരു ആളല്ലെന്നും -ശ്വേത പറഞ്ഞു.

    സാബു തന്നെയാകണം വിജയം

    സാബു തന്നെയാകണം വിജയം

    എന്തുകൊണ്ടും ബിഗ്ബോസ് വിജയി ആകാൻ ഏറ്റവും അർഹൻ സാബു തന്നെയായിരുന്നു. തുടക്കം മുതൽ അവസാനം വരെ ഓരേ പോലെ നിന്ന വ്യക്തിയാണ് അദ്ദേഹം. സാബുവിൽ നിന്ന് ഉണ്ടായത് മനുഷ്യത്വപരമായ പെരുമാറ്റങ്ങളായിരുന്നു. എല്ലാവരോടും സ്നേഹത്തോടും നല്ല കാര്യങ്ങൾ മാത്രമായിരുന്നു ചെയ്തിരുന്നത്. കൂടാതെ സാബുവിന് എല്ലാകാര്യങ്ങളെ കുറിച്ചും നല്ല ധാരണയുണ്ടായിരുന്നെന്നും ശ്വേത വ്യക്തമാക്കി.

    ഏഷ്യനെറ്റ് വിശ്വാസം നിലനിർത്തി

    ഏഷ്യനെറ്റ് വിശ്വാസം നിലനിർത്തി

    ബിഗ്ബോസിൽ നിനന് സാബു പുറത്തു വരുന്നത് ഒരു സ്റ്റാറായിട്ടാണ്. അതു പോലെ സാബുവിനെ വിന്നറായി തിരഞ്ഞെടുത്തതിൽ ഏഷ്യനെറ്റിനോടുള്ള നന്ദിയും ശ്വേത അറിയിച്ചിട്ടുണ്ട്. സാബുവിനെ അല്ലാതെ മറ്റാരെയെങ്കിലും ബിഗ് ബോസ് വിന്നറായി തിരഞ്ഞെടുത്തതെങ്കിൽ തനിയ്ക്ക് ആ ബ്രാൻഡിനോടുള്ള വിശ്വാസം ഒരു പക്ഷെ നഷ്ടപ്പെടുമായിരുന്നു. എന്തായാലും എപ്പോഴത്തേയും പോലെ ആ വിശ്വാസം അവർ നിലനിർത്തുകയും ചെയ്തെന്നും ശ്വേത പറഞ്ഞു. കൂടാതെ എല്ലാവിധ അഭിനന്ദനവും അറിയിച്ചിട്ടുമുണ്ട്.

     35ദിവസത്തെ ഷൂട്ടിങ്ങ്

    35ദിവസത്തെ ഷൂട്ടിങ്ങ്

    സിനിമ ഷൂട്ടിങ്ങിന് പോയ പോലെയാണ് ബിഗ്ബോസ് അനുഭവം. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ബിഗ്ബോസിനുളളിലേയ്ക്ക് പോയത്. അതു പോലെ തന്നെയാണ് തിരിച്ചു വന്നതും. തനിയ്ക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. സാധരണ ഒറ്റപ്പാലത്തെക്കെ ഷൂട്ടിനു പോകുമ്പോൾ മൈബൈലിൽ നെറ്റ് വർക്ക് ഉണ്ടാകില്ല. ഷൂട്ട് കഴിഞ്ഞ് എയർപോർട്ടിൽ എത്തുമ്പോഴാണ് നെറ്റ് വർക്ക് ലഭിക്കുക. അതപോലെയായിരുന്നു ബിഗ് ബോസിലെ 35 ദിവസങ്ങളെന്നും ശ്വേത പറഞ്ഞു.

    English summary
    swetha menone comment about sabu mon win biggboss malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X