»   » സീരിയല്‍ നടിമാര്‍ മോശമൊന്നുമല്ല, ബിക്കിനിയിലെത്തി ഞെട്ടിച്ച ആ പത്തു നടിമാര്‍ ആരൊക്കയാണ് ??

സീരിയല്‍ നടിമാര്‍ മോശമൊന്നുമല്ല, ബിക്കിനിയിലെത്തി ഞെട്ടിച്ച ആ പത്തു നടിമാര്‍ ആരൊക്കയാണ് ??

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ നിന്നും വ്യത്യസ്ത ലോകമാണ് ടെലിവിഷന്‍. അങ്ങനെ നോക്കുമ്പോള്‍ ടെലിവിഷന്‍ നടിമാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും വ്യത്യസ്തരുമാണ്.

അങ്ങനെ സിനിമ നടികള്‍ക്ക് മാത്രമല്ല ടെലിവിഷന്‍ നടികള്‍ക്കും ബിക്കിനിയിടാമെന്ന് തെളിയിച്ചിരിക്കുകയാണ് പത്ത് ടെലിവിഷന്‍ നടികള്‍. സിനിമ നടിമാരെക്കാളും അതിശയിപ്പിക്കുന്ന രീതിയില്‍ ബിക്കിനിയിലെ ഹോട്ട് ലുക്കില്‍ തിളങ്ങിയിരിക്കുകയാണ് നടികള്‍.

മൗനി റോയ്

കളേഴ്‌സ് ടിവിയിലെ 'നാഗിന്‍' എന്ന സീരിയലിലെ നടിയാണ് മൗനി റോയ്. ബീച്ചില്‍ നിന്നുമുള്ള നടിയുടെ ബിക്കിനി ചിത്രമാണിത്.

ബര്‍ഖ സെന്‍ഗുപ്ത

നാംകാരാന്‍ എന്ന സ്റ്റാര്‍ പ്ലസിലെ സീരിയലിലെ നടിയാണ് ബര്‍ഖ സെന്‍ഗുപ്ത. നടിയും ഭര്‍ത്താവും കൂടി തായ്‌ലാന്‍ഡില്‍ നിന്നും വിവാഹ വാര്‍ഷികം ആഘേഷിക്കാന്‍ പോയതാണ്. അവിടെ നിന്നുമെടുത്ത ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ബിക്കിനിയാണ് ബര്‍ഖ ധരിച്ചിരിക്കുന്നത്.

സ്രിതി ഝാ, ലീന ജുമാനി, ചാരു മെഹ്‌റ

സീ ടിവിയിലെ കുംകും ഭാഗ്യ എന്ന സീരിയലിലെ നടികളായ സ്രിതി ഝാ, ലീന ജുമാനി, ചാരു മെഹ്‌റ എന്നിവര്‍ തായ്‌ലാന്‍ഡില്‍ നിന്നും അവധികാലം ആഘോഷിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും ബിക്കിനിയിലെത്തി ഞെട്ടിച്ചിരിക്കുകയാണ്.

ശിഖ സിങ്ങ്

ശിഖയും കുംകുംകും ഭാഗ്യ എന്ന സീരിയലിലെ നടിയാണ്. ശിഖയും തന്റെ ബിക്കിനി ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

നിയ ശര്‍മ്മ

സീ ടിവിയിലെ തന്നെ ജമായ് രാജ എന്ന സീരിയലിലാണ് നിയ ശര്‍മ്മ അഭിനയിക്കുന്നത്. ഹോട്ട് ലുക്കിലാണ് നടിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മാലിദ്വീപില്‍ നിന്നും അവധി ആഘോഷത്തിനിടയില്‍ എടുത്ത ചിത്രമാണിത്.

ഷമ സിക്കന്‍ദര്‍

ഷമയും തന്റെ ഹോട്ട് ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം തന്നെ പാരഡയിസ് മോണാക്കോയിലേക്ക് തിരിച്ചു വിളിക്കാനും താരം പറയുന്നുണ്ട്.

സുരഭി ജ്യോതി

സുരഭിയെ അടുത്തിടെ ബിക്കിനി ലുക്കിലുടെ കാണാന്‍ കഴിഞ്ഞിരുന്നു. പലരില്‍ നിന്നുമായി സുരഭിയെ പോലെയുള്ള സീരിയല്‍ നടിമാര്‍ മാത്രമെ ക്യാമറമാന്‍മാരുടെ മുന്നിലിരിക്കുന്നതിന് സമ്മതിക്കാറുള്ളു.

റൂബിന തിലക്

കളേഴ്‌സ് ടിവിയിലെ ശക്തി എന്ന സീരിയലിലെ നടിയാണ് റൂബീന തിലക്. താരത്തിന്റെ ബോയ്ഫ്രണ്ട് അഭിനവ് ശുക്ലയാണ് ചിത്രമെടുത്തത്. മാത്രമല്ല ചിത്രം പങ്കുവെച്ചു കൊണ്ട് നടി 'നിങ്ങള്‍ എ്‌ന്റെ ചിറകിനടിയിലാണെന്നും താരം കുറിക്കുകയായിരുന്നു.

English summary
Television actresses are totally different in their real life. In reel life, they are seen in traditional avatars and people tend to believe that they are same in real life as well.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam