Just In
- 45 min ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 1 hr ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 1 hr ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Finance
വിദേശങ്ങളില്‍ ഉള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപങ്ങളില്‍ വന്‍ തകര്‍ച്ച; ഡിസംബറില്‍ 42 ശതമാനം ഇടിഞ്ഞു
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- News
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഞങ്ങളുടെ പുതിയ ചിത്രത്തില്‍ ഇപ്പോള്‍ മറ്റൊരാള്‍ കൂടി ഉണ്ട്, അനിയത്തിക്കൊപ്പം പേളി മാണി
പേളി മാണിയുടെ ഏഴാം മാസത്തിലുളള വളക്കാപ്പ് ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. പേളിയും ശ്രീനിഷും ഒരുമിച്ചുളള മനോഹര ചിത്രങ്ങള്‍ നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് അച്ഛനും അമ്മയും ആവാന്‍ പോവുന്നതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ആദ്യത്തെ കണ്മണി പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലേക്ക് എത്തുന്നത്.
അതേസമയം വളകാപ്പ് ചടങ്ങില്‍ സഹോദരി റേച്ചല്‍ മാണിക്കൊപ്പം എടുത്ത ഒരു ചിത്രവും പേളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കല്യാണ ദിവസവും ഇന്നലെയും എടുത്ത രണ്ട് ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തുകൊണ്ടാണ്
പേളി എത്തിയത്. ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി. "സഹോദരിമാര്‍ മികച്ച സുഹൃത്തുക്കളാണ്, ദൈവം തിരഞ്ഞെടുത്ത കൈ, ഇപ്പോള്‍ രണ്ടാമത്തെ ചിത്രത്തില്‍ ഞങ്ങള്‍ക്കിടയില്‍ ഒരാളുണ്ട് ... ശ്രദ്ധിക്കുക എന്നാണ് റേച്ചലിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് പേളി മാണി കുറിച്ചത്.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
വളക്കാപ്പ് ചിത്രങ്ങള്‍ക്ക് പിന്നാലെ ആരാധകരും സഹതാരങ്ങളുമെല്ലാം കഴിഞ്ഞ ദിവസം പേളിയുടെ പോസ്റ്റിന് താഴെ എത്തിയിരുന്നു. പേളിക്കൊപ്പം ശ്രീനിഷും ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളിലും ആക്ടീവാകാറുളള താരദമ്പതികളാണ് പേളിയും ശ്രീനിഷും. ഇവരുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പേളിയുടെയും ശ്രീനിഷിന്റെതുമായി മുന്‍പ് പുറത്തിറങ്ങിയ വെബ്സീരിസ് വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ലോക്ഡൗണ്‍ സമയത്തായിരുന്നു സീരിസുമായി ബിഗ് ബോസ് താരം എത്തിയത്. യൂടൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. വിവാഹ ശേഷവും മിനിസ്ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു പേളി. തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായ താരം പിന്നീട് മലയാളത്തിലേക്കും എത്തി. സീ കേരളത്തിലെ ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി പരിപാടിയാണ് നടി അവതരിപ്പിച്ചത്.