സ്റ്റേജില്‍ നിന്നും നടി തെസ്‌നി ഖാന് പറ്റിയ അബദ്ധം! ആ ബുദ്ധി തോന്നിയില്ലെങ്കില്‍ കുളമായി പോയേനെ..

മഴവില്‍ മനോരമയിലെ പ്രശസ്തമായ ചാറ്റ് ഷോ ആണ് നക്ഷത്രത്തിളക്കം. കഴിഞ്ഞ എപ്പിസോഡില്‍ നടി തെസ്‌നി ഖാനും വിനോദ് കോവൂരുമായിരുന്നു പങ്കെടുത്തിരുന്നത്. പരിപാടിയ്ക്കിടെ തനിക്കൊരിക്കല്‍ സ്റ്റേജില്‍ നിന്നും പറ്റിയ അബദ്ധത്തെ കുറിച്ച് തെസ്‌നി ഖാന്‍ പറഞ്ഞിരിക്കുകയാണ്. അബ്ദമായിരുന്നെങ്കിലും ആ സമയത്തെ ബുദ്ധി കൊണ്ട് അധികം പ്രശ്‌നമുണ്ടാവാതെ രക്ഷപ്പെട്ടെന്നും നടി പറഞ്ഞിരിക്കുകയാണ്.

thesni-khan

നാടകം ചെയ്ത് എനിക്ക് പരിചയിമില്ലായിരുന്നു. അവര്‍ മ്യൂസിക്കിടുമ്പോള്‍ ദീപം ദീപം എന്ന് ചൊല്ലി വിളക്കുമായി വരാനാണ് പറഞ്ഞിരുന്നത്. ഞാന്‍ നേരത്തെ തന്നെ സ്റ്റേജിലെത്തി. സ്‌റ്റേജിലേക്ക് രണ്ടടി വച്ചപ്പോള്‍ തന്നെ അബദ്ധം പറ്റിയെന്ന് എനിക്ക് മനസിലായി. എന്നെ കണ്ടതോടെ മറ്റ് അഭിനേതക്കാള്‍ ഞെട്ടി. ഇതോടെ രണ്ടടി പിന്നിലേക്ക് പോയി വിളക്കുകൊണ്ട് അവിടെയൊക്കെ ഉഴിയുന്നതായി കാണിച്ചു. അപ്പോഴേക്കും കൂടെയുള്ളവര്‍ മ്യൂസിക്കിട്ടു. ഞാന്‍ ദീപം ദീപം എന്ന് പറഞ്ഞ് സ്റ്റേജിന്റെ മുന്നിലേക്ക് എത്തുകയും ചെയ്തു.

അപ്പോള്‍ അങ്ങനെയൊരു ബുദ്ധി തോന്നിയില്ലായിരുന്നെങ്കില്‍ നാടകം കുളമായേനേ എന്നും തെസ്‌നി ഖാന്‍ പറയുന്നു. ഇതൊരു കഴിവാണ്. സ്റ്റേജ് ഇംപ്രൊവൈസേഷനാണെന്നും പറഞ്ഞ് തെസ്‌നിയ്ക്ക് പിന്തുണയുമായി വിനോദ് കോവൂരുമെത്തിയിരുന്നു. ഒപ്പം ഒരു പാട്ടും പാടിയിട്ടാണ് വിനോദ് കോവൂര്‍ സംസാരം അവസാനിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X