ഇനി ബിഗ് ബോസിൽ നിന്ന് പടിയിറങ്ങുന്നവർ!! തീക്കളിയുമായി മത്സരാർഥികൾ, വീഡിയോ കാണൂ

ഓരേ ആഴ്ചയും പല തരത്തിലുളള എവിക്ഷൻ രീതിയാണ് ബിഗ് ബോസ് മത്സരാർഥികൾക്കായി ഒരുക്കുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോ അതിന്റെ അന്ത്യത്തിലേയ്ക്ക് ഇടുത്തു കൊണ്ടിരിക്കികയാണ്. 100 ദിവസത്തെ ഗെയിം ഇപ്പോൾ 63 ദിവസം പിന്നിടുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് ഹൗസിൽ കഴിയാൻ സാധിക്കുകയുളളു. ദിവസങ്ങൾ അടുക്കും തോറും കളിയും മുറുകി വരുകയാണ്. പരസ്പരം വാശിയോടെ വിജയിക്കുക എന്നൊരു ലക്ഷ്യത്തിലേയ്ക്കാണ് ഇപ്പോഴുള്ള 10 മത്സരാർഥികളും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

16 പേരിൽ നിന്ന് തുടങ്ങിയ ബിഗ് ബോസ് ഇപ്പോൾ 11 പേരായി കുറഞ്ഞിരിക്കുകയാണ്. അവസാനമായി രഞ്ജിനിയായിരുന്നു ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. തിരുവോണ ദിവ‌സമായ ശനിയാഴ്ച( 25/8/17) ചെറിയ രീതിയിലുളള ആഘോഷങ്ങളിൽ പങ്കെടുത്തിട്ടായിരുന്നു ര‍ഞ്ജിനി ബിഗ് ബോസ് ഹൗസിൽ നിന്ന് പടിയിറങ്ങിയത്.

  ഈ  ആഴ്ച ആരൊക്കെ‌

ഈ ആഴ്ച ആരൊക്കെ‌

എലിമിനേഷനു ശേഷം മത്സരാർഥികൾ എല്ലാവരും തന്നെ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത് തിങ്കളാഴ്ച നടക്കുന്ന നോമിനേഷന് വേണ്ടിയാണ്. ഈ ആഴ്ച ആരൊക്കെയാണ് ‌ എലിമിനേഷനിൽ ഉൾപ്പെട്ടിട്ടുളളതെന്ന് നോമിനേഷനിൽ കൂടി മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. എത്ര പേർ എലിമിനേഷൻ ലിസ്റ്റിലുണ്ടെന്ന് എവിക്ഷൻ പ്രക്രീയ കഴിഞ്ഞതിനു ശേഷം മാത്രമേ അറിയാൻ സാധിക്കുകയുളളൂ.

എവിക്ഷൻ

എവിക്ഷൻ

ഓരേ ആഴ്ചയും പല തരത്തിലുളള എവിക്ഷൻ രീതിയാണ് ബിഗ് ബോസ് മത്സരാർഥികൾക്കായി ഒരുക്കുന്നത്. എവിക്ഷനിൽ ഒരു മത്സരാർഥിക്ക് രണ്ട് അംഗങ്ങളുടെ പേര് നിർദ്ദേശിക്കാം. ബിഗ് ബോസിലെ ആദ്യ ഘട്ടങ്ങളിൽ രഹസ്യ വോട്ടിങ്ങായിരുന്നു. എന്നാൽ മത്സരം മുറുകാൻ തുടങ്ങിയപ്പോൾ പബ്ലിക്കായി തന്നെ ആളുകളെ എവിക്ഷനിൽ നോമിനേറ്റ് ചെയ്തി തുടങ്ങുകയായിരുന്നു.

നോമനിനേഷൻ രീതി

നോമനിനേഷൻ രീതി

വ്യത്യസ്തമായ നോമിനേൽൻ രീതിയാണ് ബിഗ് ബോസ് മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകുന്നത്. നോമിനേറ്റ് ചെയ്യുന്നവർക്ക്ന നേരെ മാലയിടുക. മുഖത്ത് കരി എഷി പുരട്ടുക എന്നിങ്ങനെയുള്ള രീതികളിലൂടെയാണ് എവിക്ഷൻ നടക്കുക. എന്നാൽ നോമിനേറ്റ് ചെയ്യുന്നതിന്റെ കാര്യം കൃത്യമായി എല്ലാവരുടേയും മുന്നിൽ അവതരിപ്പിക്കുകയും വേണം.

തീ കൊളുത്തുക

തീ കൊളുത്തുക

ഇത്തവണയും എവിക്ഷൻ രീതി വ്യത്യസ്തമാണ്. മത്സരാർഥികളുടം ചിത്രങ്ങളും ലൈറ്ററും നൽകും. അതിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെടുന്ന വ്യക്തികളുടെ ചിത്രത്തിൽ തീ കൊളുത്തി ടെസ്ബിനിൽ നിക്ഷേപിക്കണം. ഇതാണ് ഇ ആഴ്ചയിലെ നോമിനേഷൻ രീതി. ഇതിന്റെ പ്രമോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രേക്ഷകരുടെ ഇടയിൽ പ്രമോ ആകാംക്ഷ സൃഷ്ടിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X