»   » സോഷ്യല്‍ മീഡിയയില്‍ നടി മനപ്പൂര്‍വം പ്രചരിപ്പിച്ച ഹോട്ട് ബിക്കിനി ചിത്രങ്ങള്‍!!

സോഷ്യല്‍ മീഡിയയില്‍ നടി മനപ്പൂര്‍വം പ്രചരിപ്പിച്ച ഹോട്ട് ബിക്കിനി ചിത്രങ്ങള്‍!!

By: Sanviya
Subscribe to Filmibeat Malayalam

ജനപ്രിയ ടെലിവിഷന്‍ നടിയും സെക്‌സിയസ്റ്റ് വുമണുമാണ് നിയ ശര്‍മ്മ. ജമിയ രാജ ഫെയിം നടിയിപ്പോള്‍ അവധിക്കാലം ആഘോഷിക്കാന്‍ മാലിദ്വീപില്‍ എത്തിയിരിക്കുകയാണ്. ബിക്കിനി അണിഞ്ഞ ഹോട്ട് ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

പ്രമുഖ മാഗസിന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടി എടുത്ത ബീച്ച് ചിത്രങ്ങളാണ് നടി മാലിദ്വീപില്‍ നിന്നും ആരാധകര്‍ക്കായി പങ്ക് വെച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നടിയുടെ ഹോട്ട് ചിത്രങ്ങള്‍ കാണാം...

നീല ബിക്കിനിയില്‍

നീല ബിക്കിനി അണിഞ്ഞുള്ള ഹോളിഡേ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

വാട്ടര്‍സ്‌പോട്‌സ്

വാട്ടര്‍സ്‌പോട്‌സിലും നടി ആസ്വദിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

വൈറ്റ് നിറത്തിലുള്ള ഹോട്ട് വസ്ത്രം

കാലിയിലൂടെയാണ് നടിയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് ഏക് അഗ്നിപരീക്ഷ എന്ന ചിത്രത്തില്‍ അഭിനയിച്ച. തുടര്‍ന്നാണ് ജമയ് രാജ എന്ന ചിത്രത്തിലൂടെ നടി ശ്രദ്ധേയയാകുന്നത്.

നിര്‍മ്മാണ രംഗത്തേക്ക്

അഭിനയത്തില്‍ കാലുന്നിയ നിയ ശര്‍മ്മ നിര്‍മ്മാണ രംഗത്തേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. വിക്രം ഭട്ടിന്റെ വെബ് സീരിയസായ ട്വിസ്റ്റഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടി ഏറ്റെടുക്കുന്നത്.

English summary
TV Actress Nia Sharma's Exotic Pics In Maldives.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam