»   » മാനേജരുമായി സീരിയല്‍ നടിക്ക് അവിഹിതം; കൂടെകിടന്നതിന് പറഞ്ഞ പണം കൊടുക്കാത്തതിന് മുട്ടന്‍ വഴക്ക്!

മാനേജരുമായി സീരിയല്‍ നടിക്ക് അവിഹിതം; കൂടെകിടന്നതിന് പറഞ്ഞ പണം കൊടുക്കാത്തതിന് മുട്ടന്‍ വഴക്ക്!

Posted By: Rohini
Subscribe to Filmibeat Malayalam

സീരിയല്‍ എന്ന് പറഞ്ഞാല്‍ തന്നെ അവിഹിത ബന്ധവും അമ്മായി അമ്മ പോരുമൊക്കെയാണ് പ്രേക്ഷക മനസ്സില്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതിലും അവതാളത്തിലാണ് താരങ്ങളുടെ ജീവിതം എന്നതാണ് യാഥാര്‍ത്ഥ്യം.

അനുശ്രീയുമായി പ്രണയത്തിലാണെന്ന് പറഞ്ഞപ്പോള്‍ പലരും സങ്കടപ്പെട്ടു, ഞാനിപ്പോഴും സിംഗിളാണെന്ന് റെയ്ജന്‍

സീരിയലുകളില്‍ കുടുംബിനിയായും സഹനശക്തിക്കാരിയായും കണ്ണീര്‍ നായികയുമായിമൊക്കെ അഭിനയിക്കുന്ന യഥാര്‍ത്ഥ ജീവിതം തീര്‍ത്തും എതിര്‍ ദിശയിലാണ്. അത്തരത്തിലുള്ളൊരു വാര്‍ത്തയാണ് കോടമ്പക്കത്ത് നിന്നും വരുന്നത്.

വാണി റാണി സീരിയല്‍

സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന, ജനശ്രദ്ധ നേടിയ സീരിയലാണ് വാണി റാണി. രാധിക ശരത്ത് കുമാര്‍ ഇരട്ടവേഷത്തിലെത്തുന്ന സീരിയലില്‍ സബിത റായി എന്ന നടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

മാനേജരുമായി അവിഹിതം

സീരിയലിന്റെ മാനേജരായ സുകുമാരനുമായി നടി സബിത അവിഹിത ബന്ധം തുടര്‍ന്ന് വരികയായിരുന്നുവത്രെ. ഭാര്യയും കുട്ടികളും വേനല്‍ അവധിയ്ക്ക് സ്വന്തം വീട്ടിലേക്ക് പോയ സമയം നോക്കി സുകുമാരന്‍ സബിതയെ അപ്പാര്‍ട്‌മെന്റിലേക്ക് ക്ഷണിച്ചു.

അര്‍ദ്ധരാത്രി സംഭവിച്ചത്

പണം തരാം എന്ന് പറഞ്ഞാണത്രെ മാനേജര്‍ നടിയെ അപ്പാര്‍ട്‌മെന്റിലേക്ക് ക്ഷണിച്ചത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ അടിപിടിയായി.

നടുറോഡില്‍ വഴക്ക്

അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വഴക്ക് നടുറോഡിലേക്ക് മാറി. സുകുമാരന്‍ സബിതയെ മുടിക്ക് കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളുകയും, സബിത സുകുമാരന്റെ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. അപ്പോഴേക്കും ബഹളം കേട്ട് ആളുകള്‍ എത്തി എന്നാണ് വാര്‍ത്തകള്‍.

സീരിയലിലും വില്ലതി

രാധിക ശരത് കുമാര്‍ ഇരട്ട വേഷത്തില്‍ എത്തുന്നത് കൊണ്ട് തന്നെ സണ്‍ ടിവിയില്‍ ഏറ്റവും റേറ്റിങില്‍ ഓടുന്ന സീരിയലാണ് വാണി റാണി. ഈ സീരിയലിലും വില്ലത്തിയായിട്ടാണ് സബിത റായി എത്തുന്നത്.

English summary
Vani Rani TV Serial manager Sukumaran and Actress Sabita Rai fought each other over money crisis

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam