»   » സീരിയലിനെ കളിയാക്കി സിനിമാ നടി ഗായത്രി സുരേഷ്; കാണൂ

സീരിയലിനെ കളിയാക്കി സിനിമാ നടി ഗായത്രി സുരേഷ്; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

സീരിയലിനെ സിനിമാക്കാര്‍ അവഗണിയ്ക്കുന്നു എന്നും കളിയാക്കുന്നു എന്നുമൊക്കെ പൊതുവേ ആരോപണങ്ങളുണ്ട്. എന്നാല്‍ സീരിയലില്‍ നിന്ന് വന്ന് മലയാളത്തില്‍ മുന്‍നിരയിലെത്തിയ സംവിധായകരും അഭിനേത്താക്കളും ഉണ്ടെന്ന കാര്യം മറക്കരുത്. അതുപോലെ പ്രകത്ഭരതായ പല സിനിമാ താരങ്ങളും സീരിയലിലും അഭിനയിക്കുന്നു.

പുതുതലമുറയില്‍ പെട്ടവര്‍ക്കാണ് സീരിലിനോട് പുച്ഛം. നടി ഗായത്രി സുരേഷും സംഘവും സീരിയലുകളെ കളിയാക്കി അവതരിപ്പിച്ച വീഡിയോ ഫേസ്ബുക്കില്‍ വൈറലാകുന്നു. ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്യുന്ന ചന്ദനമഴ എന്ന സീരിയലിനെ കളിയാക്കിയാണ് വീഡിയോ. സീരിയലിനെ കിയാക്കിയത് ഉള്‍പ്പടയെുള്ള ഗായത്രിയുടെ മറ്റ് ഡബ്മാഷ് വീഡിയോയും കാണൂ

സീരിയലിനെ കളിയാക്കി സിനിമാ നടി ഗായത്രി സുരേഷ്; കാണൂ

ഇതാണ് ചന്ദനമഴ എന്ന സീരിയിനെ കളിയാക്കി ഗായത്രി സുരേഷും സംഘവും അവതരിപ്പിച്ച വീഡിയോ

സീരിയലിനെ കളിയാക്കി സിനിമാ നടി ഗായത്രി സുരേഷ്; കാണൂ

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒരു രംഗം ഗായത്രി അവതരിപ്പിച്ചപ്പോള്‍

സീരിയലിനെ കളിയാക്കി സിനിമാ നടി ഗായത്രി സുരേഷ്; കാണൂ

പ്രേമത്തിലെ പാട്ടിന് ഗായത്രിയുടെ ആക്ടിങ്

സീരിയലിനെ കളിയാക്കി സിനിമാ നടി ഗായത്രി സുരേഷ്; കാണൂ

ഗായത്രി സുരേഷിന്റെ ഡബ്ബ്മാഷ് വീഡിയോ കാണാം. കല്യാണ രാമന്‍, തട്ടത്തിന്‍ മറയത്ത്, പ്രേമം എന്നീ ചിത്രങ്ങളിലെ ഡയലോഗാണ് ഉപയോഗിയ്ക്കുന്നത്

സീരിയലിനെ കളിയാക്കി സിനിമാ നടി ഗായത്രി സുരേഷ്; കാണൂ

മുന്‍ മിസ് കേരളയായ ഗായത്രി സുരേഷ് കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികാ നിരയിലെത്തി. ഇപ്പോള്‍ ഒരേമുഖം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നു

English summary
Video: Gayathri Suresh Micking television Serial

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam