പുതിയ തലമുറയ്ക്ക് റോള്‍ മോഡലാക്കാന്‍ പറ്റിയ ആളാണ്, യുവതാരങ്ങളില്‍ പ്രിയപ്പെട്ടതും ദുൽഖർ ആണെന്ന് വിനോദ് കോവൂര്‍

ടെലിവിഷന്‍ ഷോ കളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയനായ വിനോദ് കോവൂര്‍ സിനിമയിലും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. കൂടുതലായും ഹ്രസ്വചിത്രങ്ങള്‍ ചെയ്ത് അവാര്‍ഡുകള്‍ വാങ്ങി കൂട്ടാറുള്ള താരം മെഗാസ്റ്റാര്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനുമായിട്ടുള്ള സൗഹൃഹത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിനോദ് മനസ് തുറന്നത്.

'സിനിമ ചെയ്യാനുള്ള സാമ്പത്തികമൊന്നുമില്ല. അതുകൊണ്ടാണ് ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ആകസ്മികം എന്ന ഹ്രസ്വചിത്രം ചെയ്തിട്ട് പന്ത്രണ്ട് തവണ മികച്ച നടനായി തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് വിനോദ് കോവൂര്‍ പറയുന്നത്. ബഹുമുഖ പ്രതിഭകളുടെ പേരിലുള്ള അവാര്‍ഡുകളായിരുന്നു എനിക്ക് ലഭിച്ചത്. ആ അവാര്‍ഡ് തരുന്നത് സെലിബ്രിറ്റികളായിരിക്കും.

vinod-kovoor

അതില്‍ ഏറ്റവും വലുത് ആ ചിത്രം ആദ്യം കണ്ട് വിളിച്ച് പറഞ്ഞത് മമ്മൂക്ക ആണെന്നുള്ളതാണ്. ഗംഭീരമായി ചെയ്തു. താനിനീ സിനിമ ചെയ്യാനാണ് മമ്മൂക്ക പറഞ്ഞത്. നിന്റെ കഥാപാത്രം ഒരു മീറ്റര്‍ വീടാതെ മനോഹരമാക്കി. രണ്ട് അവാര്‍ഡ് കിട്ടിയ സന്തോഷം പറഞ്ഞപ്പോള്‍ തീര്‍ന്നില്ല ഇനിയും നിനക്ക് കിട്ടാന്‍ ഇരിക്കുന്നേ ഉള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്.

Recommended Video

ഒടുവിൽ ദുൽഖറും മമ്മൂക്കയും ഒരു പടത്തിൽ ? ഇക്കയുടെ മാസ്സ് മറുപടി | Filmibeat Malayalam

ജിമ്മിൽ നിന്നും ഗ്ലാമറസായി നടി റായി ലക്ഷ്മി, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ദുല്‍ഖറിന്റെ കൂടെയും രണ്ട് സിനിമ ചെയ്തു. നല്ല ബന്ധമാണ്. ഇപ്പോഴുള്ള യുവതാരങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള നടന്‍ ദുല്‍ഖറാണ്. മമ്മൂക്കയുടെ എല്ലാ ക്വാളിറ്റിയും കിട്ടിയ താരമാണ് ദുല്‍ഖര്‍. എങ്ങനെ പെരുമാറാണം തുടങ്ങി എല്ലാം കൊണ്ടും പുതിയ തലമുറയ്ക്ക് റോള്‍മോഡല്‍ ആക്കാന്‍ പറ്റിയ ആളാണ് ദുല്‍ഖര്‍. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രഹാമായിരുന്നു എംഐടി മൂസയുടെ നിര്‍മാതാവ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X