»   » അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

Written By:
Subscribe to Filmibeat Malayalam

ചന്ദനമഴ എന്ന സീരിയലിലൂടെ ശ്രദ്ധേയായ മേഘ്‌ന വിന്‍സന്റ് വിവാഹിതയാകുന്നു. സിനിമാ - സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോം ആണ് വരന്‍. ഡിസംബര്‍ 14, പ്രണയദിനത്തില്‍ ഇരുവരുടെയും വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് മേഘ്‌നയുടെ വീട്ടില്‍ വച്ച് നടന്നു.

അര്‍ജ്ജുനെ പോലൊരു ഭര്‍ത്താവിനെ എനിക്ക് വേണ്ട; അമൃത പറയുന്നു

തൃശൂര്‍ സ്വദേശിയായ ഡോണ്‍ ഡ്രീസം എക്‌സിക്യുട്ടീവ് എന്ന സ്വകാര്യ കമ്പനിയിലെ ചീഫ് എക്‌സിക്യുട്ടീവാണ്. വിവാഹവും വിവാഹ നിശ്ചയവും അടുത്ത വര്‍ഷമുണ്ടാവുമെന്ന് മേഘ്‌ന പറഞ്ഞു. ഫോട്ടോകള്‍ കാണാം

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

ഏഷ്യനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രമാണ് മേഘ്‌നയെ ശ്രദ്ധേയാക്കിയത്

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

സിനിമാ - സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോം ആണ് വരന്‍

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

തൃശൂര്‍ സ്വദേശിയായ ഡോണ്‍ ഡ്രീസം എക്‌സിക്യുട്ടീവ് എന്ന സ്വകാര്യ കമ്പനിയിലെ ചീഫ് എക്‌സിക്യുട്ടീവാണ്.

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

ഡിസംബര്‍ 14, പ്രണയദിനത്തില്‍ ഇരുവരുടെയും വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് മേഘ്‌നയുടെ വീട്ടില്‍ വച്ച് നടന്നു.

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

മേഘ്‌നയ്ക്ക് നല്‍കാന്‍ നിറയെ സമ്മാനങ്ങളുമായാണ് ഡോണ്‍ എത്തിയത്

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

വധൂവരന്മാരുടെ ചുവപ്പ് നിറത്തിലുള്ള വേഷവും റോസാപ്പൂവും സമ്മാനങ്ങളുമൊക്കെ ആയി പ്രണയ ദിനം ആഘോഷിച്ചുകൊണ്ടായിരുന്നു വിവാഹം ഉറപ്പിക്കല്‍ ചടങ്ങ്

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

മേഘ്‌നയുടെയും ഡോണിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹം ഉറപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

വിവാഹവും വിവാഹ നിശ്ചയവും അടുത്ത വര്‍ഷമുണ്ടാവുമെന്ന് മേഘ്‌ന പറഞ്ഞു.

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

ഈ വിവാഹം പ്രണയ വിവാഹമല്ലെന്നും മേഘ്‌ന പറയുന്നു

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

എല്ലാ തലത്തിലും തന്നെ അംഗീകരിക്കുന്ന ഒരു കുടുംബത്തിലെ മരുമകളകാനാണ് തനിക്ക് ആഗ്രഹമെന്ന് നേരത്തെ മേഘ്‌ന പറഞ്ഞിരുന്നു

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

ഇടക്കൊച്ചി സ്വദേശിയായ മേഘ്‌ന അമ്മയ്ക്കും അമ്മമ്മയ്ക്കും ഒപ്പമാണ് താമസം. അച്ഛന്‍ വിന്‍സന്റ് ഗള്‍ഫിലാണ്.

അര്‍ജ്ജുന്റെ അമൃത വിവാഹിതയാകുന്നു, വരന്‍ ഡിംപില്‍ റോസിന്റെ സഹോദരന്‍

ബാലതാരമായി അഭിനയ ജീവിതത്തിലേക്ക് കടന്ന മേഘ്‌ന ശ്രദ്ധേയായത് സീരിയലുകളിലൂടെയാണ്

English summary
Wedding bell for Meghna Vincent

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam