»   » മണിയുടെ ഓര്‍മകള്‍ പങ്കവയ്ക്കുമ്പോള്‍ ജയറാമിന് കരയാതിരിക്കാന്‍ കഴിയുന്നില്ല; കാണൂ

മണിയുടെ ഓര്‍മകള്‍ പങ്കവയ്ക്കുമ്പോള്‍ ജയറാമിന് കരയാതിരിക്കാന്‍ കഴിയുന്നില്ല; കാണൂ

Written By:
Subscribe to Filmibeat Malayalam

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഓര്‍മകള്‍ സഹപ്രവര്‍ത്തകരുടെ ഓര്‍മകളില്‍ ഇപ്പോഴും ചുട്ടുപൊള്ളുന്നു. മണിയെ കുറിച്ച് ചോദിയ്ക്കുമ്പോള്‍, ആദ്യം കുറച്ചു നേരം ഒന്നുമിണ്ടില്ല, പിന്നെ കവിളിലൂടെ അറിയാതെ കണ്ണുനീര്‍ ഒഴുകും... ഇങ്ങനെയാണ് ഇപ്പോള്‍ മണിയുടെ സിനിമാ സഹപ്രവര്‍ത്തകരുടെ പ്രതികരണം.

മണിയെ കുറിച്ച് ചോദിച്ചപ്പോള്‍ ജയറാമിനും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ഫഌവേഴ്‌സ് ചാനലിലെ സ്റ്റാര്‍ ലൈഫ് എന്ന പരിപാടിയിലാണ് മണിയുടെ ഓര്‍മകള്‍ പങ്കുവയ്ക്കവെ ജയറാം കരഞ്ഞത്.

 jayaram-kalabhavan-mani

ആറ് പേര്‍ നിന്ന് നടത്തിയ പരിപാടി ഒറ്റയ്ക്ക് നിന്ന് നടത്തിയ കലാകാരനായിട്ടാണ് ജയറാം മണിയെ പരിചയപ്പെടുന്നത്. പില്‍ക്കാലത്ത് ആ മണിയ്‌ക്കൊപ്പം ഒത്തിരി ചിത്രങ്ങളില്‍ അഭിനയിക്കാനും എത്രയോ രാത്രികളില്‍ മിമിക്രി അവതരിപ്പിക്കാനും അവസരം ലഭിച്ചു- ജയറാം പറഞ്ഞു. ഞായറാഴ്ച് വൈകുന്നേരം 3.30 ന് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലുടെ പ്രമോയിലാണ് ജയറാം ഇത്രയും പറഞ്ഞത്.

സ്റ്റാർ ലൈഫ്‌

മണിയുമൊത്തുള്ള സൗഹൃദത്തിന്റെ കണ്ണുനനയിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് പ്രിയ സുഹൃത്ത് ജയറാം സ്റ്റാർ ലൈഫിൽ...സ്റ്റാർ ലൈഫ്‌ഞായർ വൈകുന്നേരം 03.30ന്#StarLife Flowers TV (y)

Posted by Flowers TV on Thursday, March 31, 2016
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
When telling about Kalabhavan Mani jayaram gets tears

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam