»   » നടിയുടെ പിന്‍ഭാഗത്ത് കയറി പിടിച്ച ടെലിവിഷന്‍ അവതാരകന്റെ കരണം പുകഞ്ഞു!! വീഡിയോ വൈറല്‍!!

നടിയുടെ പിന്‍ഭാഗത്ത് കയറി പിടിച്ച ടെലിവിഷന്‍ അവതാരകന്റെ കരണം പുകഞ്ഞു!! വീഡിയോ വൈറല്‍!!

By: Sanviya
Subscribe to Filmibeat Malayalam

ബ്രസീലിലെ ഒരു ലൈവ് ടെലിവിഷന്‍ ഷോയിലാണ് സംഭവം. സണ്‍സ്‌ക്രീന്‍ ക്രീം വെയിലത്തും ദോഷം വരാതെ എങ്ങനെ ഉപയോഗിക്കാം എന്ന പരസ്യത്തിന്റെ ലൈവ് ഷോയ്ക്കിടെയാണ് അവതാരകന്‍ നടിയുടെ പൃഷ്ഠഭാഗത്തില്‍ കയറി പിടിച്ചത്.

പിന്നീട് ഉണ്ടായ സംഭവങ്ങള്‍ ചാനലുകാരെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചു. ആദ്യം നടിയുടെ തുടകളില്‍ തടവിയ അവതാരകന്‍ നടിയുടെ നിതംബത്തില്‍ കയറി പിടിച്ചപ്പോഴാണ് നടി ഷോയ്ക്കിടെ പൊട്ടിതെറിച്ചത്. പിന്നീട് സംഭവിച്ചത്.. തുടര്‍ന്ന് വായിക്കൂ..

കൊടുത്തു ഒന്ന് കരണത്ത്

ഷോയ്ക്കിടെ രോക്ഷംകൊണ്ട നടി ചുമരിനോട് ചേര്‍ത്ത് വെച്ച് അവതാരകന്റെ കരണത്ത് ഒന്ന് കൊടുത്തു. എന്നിട്ടും ദേഷ്യം തീരാതെ നടി ഷോയ്ക്ക് വേണ്ടി വെച്ചിരുന്ന ക്രീമിന്റെ ബോട്ടിലുകളെല്ലാം എടുത്ത് വലിച്ചെറിഞ്ഞു.

കവിളത്ത് മാത്രമല്ല

അവതാരകന്റെ കവിളത്ത് അടിച്ച നടി വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് വീണ്ടും കൈയിക്കിട്ടും കാലിനിട്ടും മുട്ട് മടക്കിയുള്ള പ്രയോഗങ്ങളുമായിരുന്നു. പരസ്യ ഷോ കണ്ടുകൊണ്ടിരുന്ന ചാനലുകാരും പ്രേക്ഷകരും അന്തംവിട്ടു.

ബിക്കിനി അണിഞ്ഞു

ബിക്കിനി അണിഞ്ഞാണ് നടി ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. മാറുകളും പിന്‍ഭാഗങ്ങളും തുറന്ന് കാണിച്ച നടിയുടെ ശരീരഭാഗങ്ങളില്‍ ക്രീം പുരട്ടുകയായിരുന്നു അവതാരകന്‍. അതിനിടെ നടിയുടെ മാറിടങ്ങളിലും അവതാരകന്‍ കൈ വെച്ചു.

വീഡിയോ വൈറലാകുന്നു

നേരത്തെ സംപ്രേഷണം ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടരുമ്പോള്‍ ബ്രസീലിയന്‍ യുവനടിയുടെ പ്രതികരണം പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു.

ആദ്യം സമ്മതിച്ചില്ല

തന്റെ പൃഷ്ഠ ഭാഗങ്ങളിലും മാറിടങ്ങളിലും തൊടാന്‍ പാടില്ലെന്ന് നടി ഷോയ്‌ക്കെ മുമ്പേ പറഞ്ഞിരുന്നു. എന്നാല്‍ ടീമിന്റെ ആവശ്യപ്രകാരം നടി സമ്മതിയ്ക്കുകയായിരുന്നു. പക്ഷേ അവതാരകന്‍ മോശമായി ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതോടെയാണ് നടി ദേഷ്യപ്പെട്ടതും അവതാരകന്റെ കരണത്ത് അടിച്ചതും.

പ്രശ്‌നം തീര്‍ന്നു

എന്നാല്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തതോടെ ഷോ വീണ്ടും തുടങ്ങി.

നടിയുടെ പ്രതികരണത്തിന്

ബ്രസീലിയന്‍ ടെവിവിഷന്‍ ഷോയ്ക്കിടെയിലാണ് സംഭവം നടന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കണ്ട് നടിയുടെ പ്രതികരണത്തെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തി.

English summary
Furious Brazilian bikini model punches presenter on live TV.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam