നടി റിച്ചയുടെ വിവാഹം കഴിഞ്ഞു! ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷം നിരവധി താരവിവാഹങ്ങളാണ് നടന്നത്. ഇപ്പോഴിതാ നടി റിച്ച ഗംഗോപാധ്യയുടെ വിവാഹ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് സിനിമയിലൂടെ ശ്രദ്ധേയായ റിച്ച മോഡലിങ് രംഗത്തും സജീവമാണ്. കഴിഞ്ഞ ദിവസമാണ് റിച്ചയും വിവാഹം നടന്നത്. ശേഷം സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും തരംഗമായി കൊണ്ടിരിക്കുകയാണ്.

richa

ചൊവ്വാഴ്ചയായിരുന്നു റിച്ചയുടെ ബിസിനസ് സ്‌കൂള്‍ ബോയ്ഫ്രണ്ടായ ജോ ലാംഗെല്ലയുമായിട്ടാണ് വിവാഹം. രസകരമായ കാര്യം വധുവിന്റെയും വരന്റെയും വിശ്വാസ പ്രകാരം ഹിന്ദു, ക്രിസ്ത്യന്‍ ആചാരങ്ങളായിരുന്നു വിവാഹം നടന്നത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്.

2010 ലാണ് ലീഡര്‍ എന്ന തെലുങ്ക് സിനിമയിലൂടെ റിച്ച വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തെലുങ്കിലും തമിഴിലും ബംഗാളിയിലും നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. തെലുങ്കിലൊരുക്കി മിര്‍ച്ചി എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു റിച്ചയെ പ്രശസ്തയാക്കിയത്. 2013 ല്‍ പുറത്തിറങ്ങിയ ഭായ്് എന്ന സിനിമയിലാണ് റിച്ച അവസാനമായി അഭിനയിച്ചത്. അതിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X