Don't Miss!
- News
അര്‍ബന്‍ നിധിതട്ടിപ്പ് കേസ്: രണ്ടാംപ്രതി ആന്റണിയെ ചോദ്യം ചെയ്തു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
വ്യത്യസ്ത ലുക്കില്‍ നാനി, ദസ്രയുടെ പോസ്റ്റര്‍ ചര്‍ച്ചയാവുന്നു...
പാന്‍ ഇന്ത്യന്‍ ചിത്രവുമായി നാനി. 'ദസ്രയുടെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. കീര്‍ത്തി സുരേഷാണ് ഭസ്രയിലെ നായിക. നവാഗതനായ ശ്രീകാന്ത് ഒടെല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസ് ബാനറില്‍ സുധാകര്‍ ചെരുകുറിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുറത്ത് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണാണ് ലഭിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് നാനി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നടന്റെ പുത്തന്‍ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

നാഗവല്ലിയെ മറക്കാന്‍ അവര്‍ ഒരിക്കലും അനുവദിക്കില്ല; അനുഭവം പറഞ്ഞ് ശോഭന, അതൊരു ബഹുമതിയാണ്...
നാനിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍, സത്യന് സൂര്യന് ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന് സംഗീതം നല്‍കും.
ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥിയിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. മാസ്സും ആക്ഷന്‍ പായ്ക്ക്ഡ് ആയ ഒരു കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്.
അച്ഛനെന്ന നിലയില്‍ എനിക്കൊപ്പമുണ്ടാകും, എന്നാല്‍ അത് ചെയ്യില്ല; ദുല്‍ഖര്‍ പറയുന്നു
Recommended Video
ഛായാഗ്രഹണം ഡയറക്ടര്‍: സത്യന് സൂര്യന് ശരെ,സംഗീതം: സന്തോഷ് നാരായണന്,എഡിറ്റര്‍: നവീന്‍ നൂലി,പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി, പിആര്‍ഒ: ദിനേഷ്, ശബരി
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി