സാമന്തയുടെ ഉയരക്കുറവല്ല പ്രശ്നം, ഒരുമിച്ച് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ പ്രഭാസും നടി സാമന്തയും. തെലുങ്കിലാണ് താരങ്ങൾ സജീവമെങ്കിലും മോളിവുഡിലും കോളിവുഡിലുമെല്ലാം ഇവർക്ക് കൈ നിറയെ ആരാധകരുണ്ട്. ടോളിവുഡിലെ ഭാഗ്യ താരങ്ങളാണ് ഇരുവരും. എന്നാൽ ഇരുവരും ഇതുവരെ ഒന്നിച്ചെത്തിയിട്ടില്ല. ഇപ്പോഴിത ഇരുവരും ഒരുമിച്ച് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്. ഉയരം കുറവാണെന്ന് പ്രഭാസ് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുകയാണ് 1.83 ആണ് പ്രഭാസിന്റെ ഉയരം. എന്നാൽ 1.58 ആണ് സമാന്തയുടേത്. പ്രഭാസിന്റെ ഈ വാക്കുകൾ ജനങ്ങളിൽ ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ട്.

samatha-prabas

താരത്തിന്റെ ഉയരം കുറവ് പരാമർശം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുമ്പോൾ മറ്റൊരു റിപ്പോർട്ടും ഉയർന്നു വരുന്നുണ്ട്. ഉയരം കുറവ് കൊണ്ടല്ല താൻ സാമന്തയക്ക് ഒപ്പം അഭിനയിക്കാത്തതെന്നും ഉയരം കുറവ് ഒരു കാരണമേയല്ലെന്നും നടൻ തന്നെ പറഞ്ഞതായി വാർത്ത പ്രചരിക്കുന്നു. പ്രഭാസിന്റെ ഉയരക്കുറവ് പരാമർശം ടോളിവുഡിൽ ചർച്ചയായിട്ടുണ്ട്.

രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമ. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. സാഹോയാണ് പ്രഭാസിന്റെ ഏറ്റവും ഒടുവിലായി പുറത്തു വന്ന ചിത്രം. ശ്രദ്ധ കപൂർ നായികയായി എത്തിയ ചിത്രം തെലുങ്കിലും തമിഴ് ,ബോളിവുഡിലും പ്രദർശനത്തിന് എത്തിയിരുന്നു. ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത്. എന്നാൽ പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാനായില്ലാരുന്നു.

2010 ൽ ടോളിവുഡിൽ ചുവട് വെച്ച സാമന്ത ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം ജാനു ആയിരുന്നു. തൃഷ, വിജയ് സേതുപതി തകർത്ത് അഭിനയിച്ച 96 ന്റെ തെലങ്ക് ഭാഗമാണ് ജാനു. ചിത്രത്തിൽ ടൈറ്റിൽ റോളിലായിരുന്നു സാമന്ത പ്രത്യക്ഷപ്പെട്ടത്. കരിയറും കുടുംബവും ഒന്നിച്ചു കൊണ്ടു പോകുന്ന താരമാണ് സാമന്ത. വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു, 2020 തമിഴിവുലും തെലുങ്കുലുമായി മികച്ച ചിത്രങ്ങൾ പ്രദർശനത്തിന് എന്തുന്നുണ്ട്.

More from Filmibeat

Read more about: samantha prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X