നടിയല്ല, ഇൻഫ്ലുവൻസർ; കരിയർ മാറ്റിയെന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ അഹാന കൃഷ്ണ; 'ഞാനിന്നും നടി'

അഹാന കൃഷ്ണ എന്ന ഇൻഫ്ലുവൻസറിൽ നിന്നും നമുക്ക് എന്തൊക്കെ കാര്യങ്ങളാണ് പഠിക്കാനുള്ളത്. തുടക്ക കാലത്ത് അവർ സിനിമയിൽ അഭിനയിച്ചു. അതിന് ശേഷം അവർക്ക് സിനിമയുടെ എണ്ണം കുറഞ്ഞു. പക്ഷെ കൊറോണ വന്ന സമയത്ത് കണ്ടന്റ് ക്രിയേഷൻ ഇൻഡസ്ട്രി വലിയൊരു അവസരമായി വന്നു. ആ അവസരം മുതലാക്കി അവർ ആ കരിയറിലേക്ക് പെട്ടെന്ന് തന്നെ സ്വിച്ച് ചെയ്തു. നമ്മുടെ കരിയറിൽ പലപ്പോഴും നമ്മളാ​ഗ്രഹിക്കുന്ന രീതിയിൽ എത്തിപ്പെടണം എന്നില്ല.

ആ നടിയുടെ മുന്നിൽ വച്ച് ഹരിശ്രീ അശോകൻ എന്നെ നാണംകെടുത്തി, കണ്ണ് നിറഞ്ഞു, ടോർച്ചർ ചെയ്യുന്നതുപോലെയായിരുന്നു!
ആ നടിയുടെ മുന്നിൽ വച്ച് ഹരിശ്രീ അശോകൻ എന്നെ നാണംകെടുത്തി, കണ്ണ് നിറഞ്ഞു, ടോർച്ചർ ചെയ്യുന്നതുപോലെയായിരുന്നു!

രണ്ടോ മൂന്നോ വർഷം അതിൽ ഇൻവെസ്റ്റ് ചെയ്തിട്ടും എത്തിപ്പെടാൻ പറ്റുന്നില്ലെങ്കിൽ ഈസിയായി മറ്റൊരു പ്ലാൻ ബി നമുക്ക് എപ്പോഴും ഉണ്ടാകണം. കാലഘട്ടത്തിനനുൃസരിച്ച് പുതിയ അവസരങ്ങൾ വരുമ്പോൾ അതിനെ പറ്റി മനസിലാക്കി വെക്കുകയും നല്ല രീതിയിൽ റിസേർച്ച് ചെയ്തിട്ട് പുതിയ കരിയറിലേക്ക് സ്വിച്ച് ചെയ്യുകയും ചെയ്യുന്നത് നല്ലൊരു ഓപ്ഷൻ തന്നെയാണ് എന്നാണ് ഡുടോക്സ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലെ റീലിൽ പറയുന്നത്.

Ahaana Krishna

വീഡിയോയ്ക്ക് അഹാന മറുപടിയുമായെത്തി. നന്ദി, പക്ഷെ ഞാനൊരിക്കലും കരിയർ സ്വിച്ച് നടത്തിയിട്ടില്ല. എന്റെ കഴിവുകൾ എക്സ്പ്ലോർ ചെയ്യുകയും ഞാനാസ്വദിക്കുന്ന കാര്യങ്ങളിലേക്ക് കഴിവ് കാണിച്ചു. ഞാൻ ചെയ്യുന്ന എല്ലാത്തിലും ഉപരിയായി ഒരു ആക്ടർ എന്നാണ് ഞാൻ എന്നെ വിളിക്കുന്നത് എന്നാണ് അഹാന കൃഷ്ണ നൽകിയ മറുപടി. അഹാനയെ അനുകൂലിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വന്നു. നടിയാണെന്ന് സ്വയം പറഞ്ഞാലും സിനിമകളിൽ കാണുന്നില്ലല്ലോ എന്നാണ് പലരുടെയും ചോദ്യം.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X