അച്ഛനെ പുറത്താക്കി, പിന്നാലെ ഭാര്യയും മക്കളും; മകൻ വിജയുടെ ആൾക്കാരെ എതിർത്തപ്പോൾ...; ചെ​ഗുവേര

വിജയ്-സം​ഗീത വിജയ് പ്രശ്നങ്ങൾക്കിടെ പുതിയ വാദങ്ങളുമായി ഫിലിം ജേർണലിസ്റ്റ് ചെ​ഗുവേര. വിജയുടെ വലംകെെയായിരിക്കുന്ന ചിലരാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് ചെ​ഗുവേര പറയുന്നു. വിജയുടെ ജീവിതത്തിലേക്ക് ഖുശി ആനന്ദ് വന്ന ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ആദ്യം അയാൾ ചെയ്തത് വിജയിൽ നിന്നും അച്ഛനെയും അമ്മയെയും പിരിക്കുകയാണ്. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കി. അടുപ്പത്തിലുണ്ടായിരുന്ന പലരെയും അകറ്റി. അച്ഛനും വിജയ്ക്കുമിടയിൽ പ്രശ്നങ്ങളുണ്ടാക്കി. പ്രൊഫഷണൽ ലെെഫിൽ താങ്കളുടെ പിതാവ് ഇടപെടാൻ പാടില്ലെന്നൊക്കെ പറഞ്ഞു.

മുൻ ഭർത്താവിന് എതിരെ തെളിവുകളുണ്ട്, നിസ്സഹായ അവസ്ഥയിലാണ് ഞാൻ; ജിന്റോയുമായി വിവാഹമോ?, അപ്സര പറയുന്നു!
മുൻ ഭർത്താവിന് എതിരെ തെളിവുകളുണ്ട്, നിസ്സഹായ അവസ്ഥയിലാണ് ഞാൻ; ജിന്റോയുമായി വിവാഹമോ?, അപ്സര പറയുന്നു!

അതിന് ശേഷം ഭാര്യയെയും മക്കളെയും അകറ്റി. വിജയ് ചില ദുശീലങ്ങൾക്ക് അടിമയായി. മദ്യത്തിനടിമയായി. ഈ സാഹചര്യത്തിൽ മറ്റാെരാൾ എന്തെങ്കിലും പറഞ്ഞാൽ സത്യം മനസിലാക്കാൻ വിജയ്ക്ക് പറ്റിയില്ല. അച്ഛനെ പുറത്താക്കി, അമ്മയെയും ഭാര്യയെയും മക്കളെയും ഒഴിവാക്കി. സം​ഗീത പുറത്ത് പറയാൻ മടിച്ചിരുന്നു. കാരണം അഭിമാനം പോകും. സം​ഗീത ആ നടിയോട് ഫോൺ ചെയ്ത് സംസാരിച്ചു. നടി ഇക്കാര്യം വിജയ്നോട് പറഞ്ഞു. വിജയ് സം​ഗീതയെ വിളിച്ച് മുന്നറിയിപ്പ് നൽകി. സം​ഗീത വളരെ ക്ഷമയോടെയാണ് കാര്യങ്ങൾ ഇതുവരെ കെെകാര്യം ചെയ്തത്. 2021 ൽ തുടങ്ങിയ പ്രശ്നമാണിത്.

Vijay

മക്കളെ വീട്ടിൽ നിന്നും അകറ്റുന്നത് നല്ല കുടുംബസ്ഥൻ ചെയ്യുന്ന കാര്യമാണോ. നടികളെ വീട്ടിലേക്ക് കൊണ്ട് വരുന്നു. വിജയ്ക്കൊപ്പമുള്ള ജ​ഗദീഷിന്റെ ഷർട്ടിൽ പിടിച്ച് നീ കാരണം എന്റെ കുടുംബം തുലഞ്ഞു എന്ന് ജേസൺ സഞ്ജയ് പറഞ്ഞു. മകനാണ് ഇങ്ങനെയൊരു തെറ്റ് ചെയ്തതെങ്കിൽ അച്ഛന് മകനെ അടിക്കാം. എന്നാൽ അച്ഛൻ ചെയ്ത തെറ്റിന് മകനെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. അതെങ്ങനെ ശരിയാകും. അമ്മയെന്ന നിലയിൽ എത്ര നാൾ സഹിക്കും. ഇത് തെറ്റല്ലേ.ഒരു ഭർത്താവ് സ്ത്രീയുടെ സ്വത്താണ്. അവരെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്നും ചെ ​ഗുവേര പറയുന്നു. അരസിയൽപേരവെ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇയാൾ.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X