19 വയസിലെ പ്രണയം, ഭർത്താവുമായുള്ള പ്രായ വ്യത്യാസം; ഇയാളെ കൂടെ കൂട്ടിയാൽ കൊള്ളാമെന്ന് തോന്നി: ഗ്രേസ് ആന്റണി

കഴിഞ്ഞ വർഷമാണ് നടി ​ഗ്രേസ് ആന്റണി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എബി ടോം സിറിയാക് എന്നാണ് ഭർത്താവിന്റെ പേര്. പുതിയ അഭിമുഖത്തിൽ പ്രണയ കാലത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും ​ഗ്രേസ് ആന്റണി പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്ര​ദ്ധ നേടുന്നത്. ഭയങ്കര ആലോചനയിൽ അല്ല എബിയുമായുള്ള ഇഷ്ടം ആരംഭിച്ചത്. ഏതൊക്കെയോ സാ​ഹചര്യത്തിൽ പരസ്പരം വളരെ അടുത്തു.

കേട്ടതെല്ലാം സത്യം, തൃഷ സിനിമാ രം​ഗം വിടുന്നു; അന്ന് വിവാഹത്തിൽ നിന്ന് പോലും പിന്മാറി, പക്ഷെ ഇന്ന്...
കേട്ടതെല്ലാം സത്യം, തൃഷ സിനിമാ രം​ഗം വിടുന്നു; അന്ന് വിവാഹത്തിൽ നിന്ന് പോലും പിന്മാറി, പക്ഷെ ഇന്ന്...

ജീവിത കാലം മുഴുവൻ ഇയാളെ കൂടെ കൂട്ടിയാൽ കൊള്ളാമെന്ന് തോന്നി. സൗഹൃ​ദമാണ് ഞങ്ങൾ തമ്മിൽ പ്രധാനമായും. അതൊരിക്കലും വിട്ട് പോകരുതെന്ന് ഞങ്ങൾ ഇടയ്ക്ക് പറയും. ഏത് റിലേഷൻഷിപ്പിലും അങ്ങനെയാണ്. എന്തെങ്കിലും വഴക്കുണ്ടാക്കിയാൽ കുറച്ച് കഴിയുമ്പോൾ ഞാൻ വരുമെന്ന് എബിക്കറിയാമെന്ന് ​​ഗ്രേസ് ആന്റണി പറഞ്ഞു. പ്രണയത്തെക്കുറിച്ച് എബിനും സംസാരിച്ചു. ​ഗ്രേസിന്റെ 18 വയസിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്.

Grace Antony

19 വയസിൽ റിലേഷൻഷിപ്പിലായി. എനിക്ക് വേണ്ട രീതിയിൽ ഞാൻ ​ഗ്രൂം ചെയ്യുകയായിരുന്നു എന്ന് എബിൻ തമാശയോടെ പറയുന്നു. ഞങ്ങൾ തമ്മിൽ എട്ട് വയസിന്റെ വ്യത്യാസമുണ്ടെന്നും എബിൻ പറഞ്ഞു. 18 വയസിൽ പ്രണയിക്കുമ്പോഴും ഞാൻ പ്രാക്ടിക്കലായിരുന്നു. ജീവിച്ച് വളർന്ന സാഹചര്യം വ്യത്യസ്തമായിരുന്നു. ഉത്തരവാദിത്വങ്ങളുണ്ട്. സിനിമയിൽ എങ്ങനെയെങ്കിലും എത്തണമെന്നുണ്ട്. ലക്ഷ്യങ്ങളുള്ള ആളായിരുന്നു. അതിനാൽ പ്രേമിച്ച് നടന്ന് സമയം കളയുന്ന ആളായിരുന്നില്ലെന്ന് ​ഗ്രേസ് ആന്റണിയും പറഞ്ഞു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

More from Filmibeat

Read more about: grace antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X