അസ്ഥി പുഴയില്‍ ഒഴുക്കരുത്! വീട്ടുവളപ്പില്‍ അടക്കണം! മതപരമായ ചടങ്ങ് ഒഴിവാക്കിയതിന് കാരണം
സലീം കുമാറിന്റെ കോമഡി ഡയലോഗുകള്‍ ഓര്‍ക്കാത്തൊരു ദിവസം മലയാളികള്‍ക്കില്ല. എത്രയെത്ര കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളികളെ കുടുകുടാ ചിരിപ്പിച്ചത്. സിനിമയില്‍ മാത്രമല്ല സ്റ്റേജ് പരിപാടികളിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് അദ്ദേഹത്തിന്റേത്. ജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഹാസ്യമായിരുന്നു കൈമുതല്‍. കരിയറിലെയും, ജീവിതത്തിലെയും കാര്യങ്ങളെക്കുറിച്ചെല്ലാം എന്നും തമാശയോടെയായിരുന്നു അദ്ദേഹം ഓര്‍ക്കാറുള്ളത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും സങ്കടത്തിലാണ്. ഒത്തിരി നേരത്തെയായി വേര്‍പാട് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെങ്കിലും, മരണത്തെ മുഖാമുഖം കണ്ടപ്പോഴും തിരിച്ച് വന്നതാണ് അദ്ദേഹം. ന്യൂമോണിയ ആയിരുന്നു ഇത്തവണ വില്ലനായത്.
വീട്ടുവളപ്പിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കുന്നത്. മതപരമായ ചടങ്ങുകളൊന്നും നടത്തരുത് എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അസ്ഥിനിമഞ്ജനം അടക്കമുള്ള കാര്യങ്ങളില്‍ താല്‍പര്യമില്ലെന്ന് മുന്‍പ് തുറന്നുപറഞ്ഞിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും അടക്കം. പക്ഷേ, മതപരമായ ചടങ്ങുകളൊന്നും നടത്തുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ഫാഫിങ് വില്ല എന്നാണ് സലീം വീടിന് പേരിട്ടത്. അഞ്ച് വര്‍ഷമെടുത്തായിരുന്നു വീട് പണി പൂര്‍ത്തിയാക്കിയത്. വീടിനെക്കുറിച്ചും, മക്കളെക്കുറിച്ചുമൊക്കെ അദ്ദേഹം അഭിമുഖങ്ങളില്‍ വാചാലനാവാറുണ്ടായിരുന്നു. പ്രളയകാലത്ത് 45 ഓളം ആളുകള്‍ ഈ വീട്ടിലായിരുന്നു കഴിഞ്ഞത്. തൊട്ടടുത്തുള്ള ക്ഷേത്രത്തിനെക്കാള്‍ ഉയരത്തിലായിരുന്നു വീട്.

അങ്ങനെ ചെയ്താല്‍ ദേവികോപം വരുമെന്നും, അത് നല്ലതല്ലെന്നുമൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. പ്രളയം വന്നപ്പോള്‍ ആളുകളൊക്കെ ഇവിടെയാണ് കഴിഞ്ഞത് എന്നായിരുന്നു വീടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഏതൊക്കെ സിനിമയുടെ സമയത്താണ് വീടുപണിയും, കാര്യങ്ങളുമൊക്കെ സെറ്റാക്കിയതെന്ന് എനിക്കറിയാം. എന്നും ഞാനിത് ഓര്‍ത്തിരിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമകളും, കഥാപാത്രങ്ങളുമൊക്കെ നിങ്ങള്‍ മറന്നാലും എനിക്കങ്ങനെ മറക്കാനാവില്ല. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന പ്രിയപ്പെട്ട ആളെ ഇനി കാണാനാവില്ല എന്നറിഞ്ഞതോടെ നാട്ടുകാരും സങ്കടം പങ്കുവെച്ചിരുന്നു.
വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോവുകയും, നാട്ടുകാരോട് കുശലം പറയാനുമൊക്കെ മുന്നിലുണ്ടാവാറുണ്ടായിരുന്നു അദ്ദേഹം. വീട്ടിലുള്ളപ്പോഴെല്ലാം സിറ്റൗട്ടിലാണ് ഇരിക്കാറുള്ളത്. മുറ്റവും, തുറന്ന് കിടക്കുന്ന ഗേറ്റുമൊക്കെ കണ്ട് അവിടെയങ്ങനെ ഇരിക്കും. വീട് ജീവിതത്തിലൊരിക്കലല്ലേ പണിയുന്നുള്ളൂ. അതിനാല്‍ അത്രയും കംഫര്‍ട്ടായി തന്നെ പണിതു എന്നും വീടിനെക്കുറിച്ച് ചോദിച്ചവരോട് പറഞ്ഞത്.


Click it and Unblock the Notifications