തൊപ്പി ബെെസെക്ഷ്വൽ ആണെന്ന് പറഞ്ഞു, ഫസ്മിന എന്നെ പെടുത്തിയതാണ്; ​ഗുരുതര ആരോപണവുമായി മുൻ പങ്കാളി

By Desk

സോഷ്യൽ മീഡിയ താരം ഫസ്മിന സാക്കിറിനെതിരെ ആരോപണവുമായി മുൻ പങ്കാളി ലല്ലു. തനിക്കെതിരെ ആസൂത്രിതമായി ഫസ്മിന കള്ളക്കഥകളുണ്ടാക്കുകയാണെന്ന് ലല്ലു പറയുന്നു. ഫൺ വിത്ത് സ്റ്റാർസിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. എന്റെ ജീവിതത്തിൽ നിന്നും ഫസ്മിനയെ ഞാനെടുത്ത് മാറ്റിയതാണ്. ഒരു നിലയ്ക്കും മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ലെന്ന് മനസിലായപ്പോഴാണ് തീരുമാനമെടുത്തത്. ഞങ്ങൾ പ്രണയിച്ചിട്ടില്ല. എന്നെ മനപ്പൂർവം ലോക്ക് ആക്കിയതാണ്.

നിക്കാഹ് കഴിഞ്ഞ് ഞാൻ പ്രണയിച്ച് തുടങ്ങി. അപ്പോൾ അവളെന്നെ വഞ്ചിച്ച് തു‌ടങ്ങി. മുൻ കാമുകൻ തൊപ്പിയുമായി അവൾ പിരിഞ്ഞെന്നാണ് എന്നോട് പറഞ്ഞത്. തൊപ്പി ബെെസെക്ഷ്വൽ ആണ്. അതുകൊണ്ടാണ് അവൾ റിലേഷൻ സ്റ്റോപ്പ് ആക്കിയതെന്നാണ് പറഞ്ഞത്. പക്ഷെ അന്വേഷിച്ച് വന്നപ്പോൾ ഇങ്ങനെയൊന്നുമല്ല.

Fazmina Zakir  Lallu

ഒരു ഫീലിം​ഗ്സും എനിക്കവളോട് തോന്നിയിട്ടില്ല. പക്ഷെ ഇന്റിമസിയിലേക്ക് എത്തിപ്പെട്ടത് ഭാം​ഗ് എന്ന മിഠായി കലക്കി എനിക്ക് ജ്യൂസ് തന്നാണ്. അന്നാണ് ഞാനാദ്യമായി അവളുമായി ഇന്റിമേറ്റായത്. അങ്ങനെ എന്നെ പെടുത്തിയതാണ്. എന്റെ അനുവാദം പോലുമില്ലാതെ എന്നെ ബോയ്ഫ്രണ്ടാക്കി വീ‍ഡിയോ ഇട്ടു. ​ഗർഭിണിയാണെന്ന് പറഞ്ഞ് അവൾ വീഡിയോ ചെയ്തു. ഞാനൊന്നും അറിഞ്ഞിട്ടില്ല. ഞാനിനി നാറാനൊന്നും ഇല്ല. അത്രമാത്രം തന്നെക്കുറിച്ച് കഥകളിറക്കിയെന്ന് ലല്ലു പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X