അമ്മയ്ക്ക് പിന്നാലെ മകളും അടിമുടി മാറി; ഇത് വിശ്വസിക്കാനാകുന്നില്ല...; ചർച്ചയായി ഖുശ്ബുവും മകളും

നടി ഖുശ്ബു സുന്ദറിന്റെ ട്രാൻസ്ഫൊർമേഷൻ ഏറെ ശ്രദ്ധ നേടിയതാണ്. വണ്ണം കുറച്ച ശേഷം ഖുശ്ബുവിന് തോന്നുന്ന മാറ്റങ്ങൾ ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. 54 വയസിൽ 24 കിലോയാണ് ഖുശ്ബു കുറച്ചത്. ഒരു വർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് നടി ഈ മാറ്റം കൊണ്ട് വന്നത്. നിരവധി പേർക്ക് ഖുശ്ബുവിന്റെ ട്രാൻസ്ഫൊർമേഷൻ പ്രചോദനമായി. ഇപ്പോഴിതാ ഖുശ്ബുവിന്റെ മകൾ അനന്ദിതയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പഴയ അനന്ദിത തന്നെയാണോ ഇതെന്ന് ആരും സംശയിച്ച് പോകും. അത്രയ്ക്കാണ് മാറ്റങ്ങൾ. ഈ മാറ്റം എങ്ങനെ സംഭവിച്ചെന്നാണ് നെറ്റിസൺസിന്റെ ചോദ്യം. താരകുടുംബത്തിൽ രണ്ട് പേർ എങ്ങനെ ഇത്രയധികം മാറി, ഇവർ ഒസംപിക് ഉപയോ​ഗിക്കുന്നുണ്ടോ എന്നെല്ലാം ചോദ്യങ്ങൾ വരുന്നു. അതേസമയം കൗമാരക്കാരിയായിരുന്ന അനന്തിതയുടെ ഫോട്ടോകൾ വെച്ചാണ് ഇപ്പോൾ താരതമ്യം നടക്കുന്നത്.

Khushbu s  Daughter Anandita

കൗമാരത്തിലേത് പോലെയായിരിക്കില്ല പലരും വളരുമ്പോഴെന്ന അഭിപ്രായങ്ങളും വരുന്നുണ്ട്. ഖുശ്ബുവിന്റെയും സുന്ദർ സിയു‌ടെയും ഇളയ മകളാണ് അനന്ദിത. അവന്തിക എന്നാണ് മൂത്ത മകളുടെ പേര്. 2000 ത്തിലായിരുന്നു ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും വിവാഹം.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X