പെണ്ണിനെ പീഡിപ്പിച്ചെന്ന് വരെ എന്നെ പറ്റി വാർത്ത വരാമെന്ന് കിച്ചു; പ്രശ്നം ​കടുക്കുന്നു; രേണുവിന് ഒളിയമ്പ്

രേണു സുധിക്കെതിരെ നടത്തിയ പരാമർശങ്ങളുണ്ടാക്കിയ വിവാദം പതിയെ ഇല്ലാതാകവെ വീണ്ടും ലെെവ് വ്ലോ​ഗുമായി കൊല്ലം സുധിയുടെ മകൻ കിച്ചു. താൻ നടത്തിയ തുറന്ന് പറച്ചിലുകൾ മനസിലാക്കിയതിന് നന്ദിയെന്നും തന്നെക്കുറിച്ച് ഇനി മോശം വാർത്തകൾ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും കിച്ചു പറയുന്നു. രേണുവിനെതിരെയുള്ള ഒളിയമ്പായായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അച്ഛന്റെ ചക്കരമുത്ത്; ഇന്ന് അവൾ ഡോക്ടർ‌, ലക്ഷ്മിയെന്ന് പേരിട്ടതിന് പിന്നിൽ; മണിയുടെ മകൾക്ക് പിറന്നാൾ!
അച്ഛന്റെ ചക്കരമുത്ത്; ഇന്ന് അവൾ ഡോക്ടർ‌, ലക്ഷ്മിയെന്ന് പേരിട്ടതിന് പിന്നിൽ; മണിയുടെ മകൾക്ക് പിറന്നാൾ!

എനിക്ക് വല്ലാതെ കോളും മെസേജുകളും വരുന്നുണ്ട്. സ്നേഹമുള്ളത് കൊണ്ടാണെന്ന് മനസിലാകുന്നുണ്ട്. ഞാൻ ഓക്കെയാണ്. വേറൊരു പ്രശ്നമാെന്നുമില്ല. എന്റെ പണ്ടത്തെ കുറച്ച് കാര്യങ്ങൾ പറഞ്ഞെന്നേയുള്ളൂ. ഈ ന്യൂസും കാര്യങ്ങളും എന്നെ ബാധിക്കുന്നതല്ല. ഞാൻ പറഞ്ഞ കുറച്ച് കാര്യങ്ങൾ എല്ലാവർക്കും മനസിലായി എന്ന് തോന്നുന്നു. ഞാൻ ഓക്കെയാണെന്ന് പറയണമെന്നുണ്ടായിരുന്നു. കാരണം ഭയങ്കരമായി മെസേജും കോളും വരുന്നുണ്ട്. അതിനാൽ ഓക്കെയാണെന്ന് ലെെവിൽ വന്ന് പറയാമെന്ന് കരുതി. പറയേണ്ട കാര്യങ്ങൾ ഞാൻ നല്ലത് പോലെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

Kichu  Renu Sudhi

പറഞ്ഞത് കൊണ്ട് എന്നെ പറ്റി ഓരോ ന്യൂസുകൾ വരാം. അതൊന്നും എന്നെ ബാധിക്കില്ല. പെണ്ണിനെ പീഡിപ്പിച്ചെന്ന് വരെ ഇനി എന്നെ പറ്റി വാർത്ത വരാം. എന്താണെങ്കിലും അതൊന്നും ഞാൻ മെെൻഡ് ചെയ്യില്ല. ഇത്രയും സപ്പോർട്ട് തന്നതിൽ നന്ദി. ഇവരെ മാത്രം ഫോക്കസ് ചെയ്യല്ലേ. എന്റെ കഴിഞ്ഞ കാലം മുഴുവനുമാണ് ഞാൻ പറഞ്ഞത്. എന്നെ മനസിലാക്കിയതിന് നന്ദി.

ആറ് മാസത്തിന് ശേഷം സ്വന്തം നാട്ടിൽ! ഇപ്പോൾ നല്ല മാറ്റമുണ്ട്! രാജേഷ് കേശവിനെക്കുറിച്ച് സുഹൃത്ത്
ആറ് മാസത്തിന് ശേഷം സ്വന്തം നാട്ടിൽ! ഇപ്പോൾ നല്ല മാറ്റമുണ്ട്! രാജേഷ് കേശവിനെക്കുറിച്ച് സുഹൃത്ത്

മോനെ കിച്ചു ഇനി രേഷ്മ തങ്കച്ചൻ കൈയിൽനിന്നും ക്യാഷ് ഒന്നും വാങ്ങരുത്, സ്വന്തമായിട്ട് ഒരു തൊഴിൽ കണ്ടെത്തുക, അപമാനിക്കപ്പെടുന്ന ഇടങ്ങളിൽ നിന്നും മാറി നിൽക്കുക, രേഷ്മ പി തങ്കച്ചൻ നിന്നെ എന്തും ചെയ്യാൻ മടിക്കില്ല സൂക്ഷിക്കുക, ഞങ്ങളെല്ലാവരും നിൻറെ കൂടെ എപ്പോഴും ഉണ്ട്, ഇത്രയും ക്രൂരത കാണിച്ചവർ എന്തും ചെയ്യാൻ മടിക്കില്ല. മോൻ സൂക്ഷിക്കണം. ഓക്കെ ആണ് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം കൂടെ സപ്പോർട്ട് ആയി ഉണ്ടാകും, രേഷ്മ തങ്കച്ചൻ വിളിക്കുന്ന ഒരിടത്തേക്കും മോൻ പോകരുത്. എന്ത് സംസാരിക്കാനാണെങ്കിലും നിന്റെ അച്ഛന്റെ വീട്ടുകാരുടെ കൂടെ അവരുടെ സാന്നിധ്യത്തിൽ സംസാരിച്ചാൽ മതിട്ടോ. ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. ധര്യമായിരിക്കു. മോൻ ഓക്കെ ആണെന്നറിഞ്ഞതിൽ സന്തോഷം എന്നിങ്ങനെയാണ് കമന്റുകൾ.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X