നന്നായി കഷ്ടപ്പെട്ടെന്ന് വിദ​ഗ്ദർ, എന്നാൽ ഒന്നും ചെയ്യുന്നില്ലെന്ന് മഞ്ജു വാര്യർ; പ്രായം പുറകോട്ട്

മഞ്ജു വാര്യരുടെ പ്രായം പിറകോട്ടാണോയെന്ന ചോദ്യം ആരാധകർക്കെപ്പോഴുമുണ്ട്. പ്രായം 47 ആയിട്ടും താരത്തിനെ കാണാൻ ചെറുപ്പമാണ്. പ്രായം മറയ്ക്കാൻ പല താരങ്ങളും കോസ്മെറ്റിക് സർജറികളും ബോടോക്സ് കുത്തിവെപ്പുമെടുക്കുമ്പോൾ മഞ്ജു സ്വാഭാവികമായി ചെറുപ്പമായി വരുന്നു എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നു. അതേസമയം താരം ലെെഫ് സ്റ്റെെലിൽ വലിയ മാറ്റം കൊണ്ട് വന്നിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'ലാലേട്ടനെ അവർ യൂസ് ചെയ്തു', മാസ് അല്ല, വേറെ ലെവൽ ട്രീറ്റ്മെന്റെന്ന വാദം പൊളിച്ച് അശ്വന്തിന്റെ റിവ്യൂ
'ലാലേട്ടനെ അവർ യൂസ് ചെയ്തു', മാസ് അല്ല, വേറെ ലെവൽ ട്രീറ്റ്മെന്റെന്ന വാദം പൊളിച്ച് അശ്വന്തിന്റെ റിവ്യൂ

സ്റ്റെെലിഷ് ഫോട്ടോകൾക്ക് നിരവധി കമന്റുകളാണ് വന്നത്. പെട്ടെന്ന് കണ്ടപ്പോൾ യുവനടി എസ്തർ അനിലാണെന്ന് തോന്നിയെന്ന് പലരും കമന്റ് ചെയ്തു. പ്രായമാകാതിരിക്കുന്ന താരം എന്ന വിശേഷണം മോളിവുഡിൽ ലഭിക്കാറ് നടൻ മമ്മൂട്ടിക്കാണ്. എന്നാൽ ഇപ്പോൾ മമ്മൂട്ടിക്ക് വരെ പ്രായം തോന്നിത്തുടങ്ങി. എന്നാൽ മഞ്ജു ചെറുപ്പമായി തുടരുന്നെന്ന് അഭിപ്രായങ്ങളുണ്ട്.

Manju Warrier

മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്നത് പലരുടെയും ചോദ്യമാണ്. തന്റെ ഇരുപതുകളിൽ പോലും മഞ്ജു ഇത്ര സുന്ദരിയായിരുന്നില്ല. ഇതേക്കുറിച്ച് ചോദിക്കുമ്പോഴേല്ലാം പുഞ്ചിരി മാത്രമാണ് താരത്തിന്റെ മറുപടി. മനസിന്റെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും സൗന്ദര്യത്തിനല്ലെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. അ‌ടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മധുരമിട്ടുള്ള കാപ്പി ഒഴിവാക്കി, സ്ട്രെ​ങ്തനിം​ഗ് വർക്കൗട്ട് ചെയ്തു എന്നീ രണ്ട് കാര്യങ്ങൾ‌ മാത്രമാണ് ലെെഫ് സ്റ്റെെലിലെ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പറഞ്ഞത്.

സീമ ഭീഷണിപ്പെടുത്തി കെട്ടിയതാണോ?; കണ്ണൻ ഒറ്റമോൻ, കുടുംബത്തിൽ നിന്നും എതിർപ്പ്, മെസേജും കോളും ഇപ്പോൾ കുറഞ്ഞു!
സീമ ഭീഷണിപ്പെടുത്തി കെട്ടിയതാണോ?; കണ്ണൻ ഒറ്റമോൻ, കുടുംബത്തിൽ നിന്നും എതിർപ്പ്, മെസേജും കോളും ഇപ്പോൾ കുറഞ്ഞു!

മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ലെന്ന് ഏസ്തെറ്റിക് ഫിസിഷ്യൻ ഫാത്തിമ നിലുഫുർ ഷെരിഫ് ഒരിക്കൽ പറഞ്ഞി‌ട്ടുണ്ട്. മഞ്ജു വാര്യർ സർജറി ചെയ്തതാണോ എന്ന് പലരും ചോദിക്കും. എന്നാൽ അവർ ഒരു സർജറിയും ചെയ്തിട്ടില്ല. ആൾ തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷൻ സപ്ലിമെന്റ് എടുത്തുമാണ് മാറ്റം വന്നത്. നല്ല ലൈഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ ഒരു റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂ. സ്കിൻ സ്റ്റേബിൾ ആയെന്നും ഏസ്തെറ്റിക് ഫിസിഷ്യൻ പറഞ്ഞു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X