അച്ഛൻ മരിച്ചതിന് പിന്നാലെ എങ്ങനെ സിന്ധുവിന് സാധിക്കുന്നു; ഒരു മകൾ ഇങ്ങനെ ചെയ്യുന്നത് ആലോചിച്ച് നോക്കൂ: ചർച്ച

യൂട്യൂബ് ചാനലിലൂടെ വലിയ ജനശ്രദ്ധ നേടിയവരാണ് കൃഷ്ണകുമാർ കുടുംബം. കഴിഞ്ഞ ദിവസമാണ് സിന്ധു കൃഷ്ണയുടെ അച്ഛൻ മരിച്ചത്. അ
അച്ഛന്റെ മരണ ശേഷം സിന്ധു ആദ്യമായി പങ്കുവെച്ച വ്ലോ​ഗ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛൻ മരിച്ചിട്ട് അഞ്ച് ദിവസ പോലും പിന്നിടുന്നതിന് മുമ്പാണ് സിന്ധു കൃഷ്ണ വ്ലോ​ഗ് പങ്കുവെച്ചിരിക്കുന്നത്. ഇത് സിന്ധുവിന്റെ ആരാധകർ മനസിലാക്കുന്നുണ്ടെങ്കിലും പലർക്കും ഈ പ്രവൃത്തി ഉൾക്കൊള്ളാനാകുന്നില്ല.

കറി പൗഡർ വിൽക്കാനായി ബാ​ഗും തൂക്കി നടന്നിട്ടുണ്ട്, ഞാനും സുധി ചേട്ടനും ജീവി‌ച്ച് തുടങ്ങിയിരുന്നില്ല; രേണു!
കറി പൗഡർ വിൽക്കാനായി ബാ​ഗും തൂക്കി നടന്നിട്ടുണ്ട്, ഞാനും സുധി ചേട്ടനും ജീവി‌ച്ച് തുടങ്ങിയിരുന്നില്ല; രേണു!

വ്ലോ​ഗ് പങ്കുവെക്കാൻ കാരണമുണ്ടെന്ന് സിന്ധു പറയുന്നു. അച്ഛന്റെ അവസാന നിമിഷങ്ങളുള്ള വിഷ്വലുകൾ ഉള്ളത് കൊണ്ടാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. അനാവശ്യമായ നെ​ഗറ്റീവ് കമന്റുകൾ ഒഴിവാക്കണമെന്ന് സിന്ധു പറയുന്നു. എന്നാൽ റെഡിറ്റിൽ വലിയ വിമർശനമാണ് സിന്ധു കൃഷ്ണയ്ക്കും കുടുംബത്തിനും വരുന്നത്. അച്ഛന്റെ ദൃശ്യങ്ങളുള്ളതിനാലാണ് വീഡിയോ പങ്കുവെക്കുന്നതെന്ന് സിന്ധു പറയുന്നു. എന്നാൽ അച്ഛന്റെ വിഷ്വൽസ് പുറത്ത് വിടേണ്ട കാര്യമെന്താണ്, അച്ഛൻ സെലിബ്രിറ്റിയാണോ എന്നാണ് റെഡിറ്റ് യൂസേർസിന്റെ ചോദ്യം.

Sindhu Krishna

അച്ഛന്റെ മരണ ശേഷം ഒരു ദിവസത്തിന് ശേഷം മകൾ വ്ലോ​ഗ് എ‍ഡിറ്റ് ചെയ്ത് പങ്കുവെക്കുന്നത് ആലോചിച്ച് നോക്കൂ, ഈ കുടുംബം എന്താണിങ്ങനെ, അഹാനയുടെ കല്യാണക്കാര്യം പറയുന്ന ഭാ​ഗം വന്ന് പോയതിനാൽ വീണ്ടും എ‍ഡിറ്റ് ചെയ്താണ് വീഡിയോ ഇട്ടിരിക്കുന്നത് അച്ഛന്റെ മരണത്തിന് തൊട്ട് പിന്നാലെ എങ്ങനെയിതൊക്കെ സാധിക്കുന്നു എന്നാണ് ചോദ്യങ്ങൾ.

കെയറിങ്ങും സ്നേഹവുമുണ്ട്, പറയുന്നതെല്ലാം വാങ്ങി തരും, വീട് ഞങ്ങളുടേത് അല്ല; മറുപടിയുമായി ടീമും കുടുംബവും!
കെയറിങ്ങും സ്നേഹവുമുണ്ട്, പറയുന്നതെല്ലാം വാങ്ങി തരും, വീട് ഞങ്ങളുടേത് അല്ല; മറുപടിയുമായി ടീമും കുടുംബവും!

അച്ഛന്റെ മരണത്തെക്കുറിച്ച് സിന്ധു കൃഷ്ണ വ്ലോ​ഗിൽ സംസാരിച്ചു. ശനിയാഴ്ച ഡാഡിയെയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ ഇസിജിയെല്ലാം എടുത്തിരുന്നു. ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. ഞായറാഴ്ച ഡാഡി ഇവിടെയിരുന്ന് സിനിമ കണ്ട് ആസ്വദിക്കുന്ന വിഷ്വൽസ് ഡാഡിയുടെ ഹോം നഴ്സ് ആ​ദി അയച്ച് തന്നു. അവസാന നാളുകളിൽ സിന്ധു അച്ഛന് എല്ലാ വിധ പരിചരണങ്ങളും നൽകി ഒപ്പമുണ്ടായിരുന്നു.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X